എ എഫ് സി ചാമ്പ്യൻസ് ലീഗിനായുള്ള സ്ക്വാഡ് എഫ് സി ഗോവ പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായുള്ള സ്ക്വാഡ് എഫ് സി ഗോവ പ്രഖ്യാപിച്ചു. 28 അംഗ സ്ക്വാഡാണ് ഫെറാണ്ടോ പ്രഖ്യാപിച്ചത്. ഏപ്രിൽ 14ന് അൽ റയ്യാന് എതിരെയാണ് ഗോവയുടെ ആദ്യ മത്സരം. ഒരു ഐ എസ് എൽ ടീം ഇതാദ്യമായാണ് എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. നാലു വിദേശ താരങ്ങൾ സ്ക്വാഡിൽ ഉണ്ട്.

ഡൊണാചെ, എഡി ബേഡിയ, ഓർട്ടിസ്, ഇവാൻ ഗോൺസാലസ് എന്നിവരാണ് വിദേശ താരങ്ങളായി സ്ക്വാഡിൽ ഉള്ളത്. ഇഗൊർ അംഗുളോ സ്ക്വാഡിൽ ഇല്ല.

GOALKEEPERS:
Mohammad Nawaz, Naveen Kumar, Shubham Dhas, Dheeraj Singh Moirangthem.

DEFENDERS:
Sanson Pereira, Seriton Fernandes, Leander D’Cunha, Iván González (Spain), Mohamed Ali, James Donachie (Australia), Aibanbha Dohling, Saviour Gama, Adil Khan.
MIDFEILDERS:
Edu Bedia (Spain), Glan Martins, Princeton Rebello, Brandon Fernandes, Phrangki Buam, Redeem Tlang, Makan Winkle Chothe, Alexander Romario Jesuraj, Amarjit Singh Kiyam, Romeo Fernandes.
FORWARDS:
Jorge Ortiz (Spain), Devendra Murgaonkar, Ishan Pandita.
COACH:
Juan Ferrando.