നസീം ഷായ്ക്ക് അരങ്ങേറ്റം, സൂപ്പര്‍ പോരാട്ടത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

Sports Correspondent

India
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പിലെ ഏറ്റവും പ്രാധാന്യമേറിയ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്ത്യന്‍ ടീമിൽ ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടോസ് നേടിയിരുന്നുവെങ്കിൽ താനും ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം വ്യക്തമാക്കി. പാക്കിസ്ഥാന് വേണ്ടി നസീം ഷാ തന്റെ ടി20 അരങ്ങേറ്റം കുറിയ്ക്കുകയാണ് ഇന്നത്തെ മത്സരത്തിൽ.

 

ഇന്ത്യ : Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh

പാക്കിസ്ഥാന്‍ : Babar Azam(c), Mohammad Rizwan(w), Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani