ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് വിന്‍ഡീസ് – ദക്ഷിണാഫ്രിക്ക പരമ്പര

Westindieswomen

ഈ വര്‍ഷം അവസാനം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി യാത്ര ചെയ്യും. അവിടെ മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ആണ് കളിക്കുക. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബര്‍ 19 വരെ ആണ് പരമ്പര നടക്കുക.

ന്യൂസിലാണ്ടിലാണ് ഐസിസിയുടെ വനിത ലോകകപ്പ് അടുത്ത വര്‍ഷം നടക്കുക.

Previous articleആദം ആംസ്ട്രോങ് ഇനി സൗതാമ്പ്ടണായി ഗോളടിക്കും
Next articleവിസ്സ ബ്രെന്റ്ഫോർഡിൽ!!