Home Tags West Indies

Tag: West Indies

ഗെയില്‍ ഐപിഎലില്‍ പുറത്തെടുക്കുന്ന പ്രകടനം ദേശീയ ടീമിലും താന്‍ പ്രതീക്ഷിക്കുന്നുണ്ട് – ഫില്‍ സിമ്മണ്‍സ്

വിന്‍ഡീസിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ക്രിസ് ഗെയിലും ഫിഡല്‍ എഡ്വേര്‍ഡ്സിനും ടീമില്‍ അവസരം ലഭിച്ചിരുന്നു. ഗെയില്‍ 41 വയസ്സില്‍ നില്‍ക്കുമ്പോള്‍ ഫി‍ഡല്‍ എഡ്വേര്‍ഡ്സ് 2012ന് ശേഷമാണ് ടി20 ദേശീയ ടീമിലേക്ക്...

വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമിന്റെ ഘടനയുടെ പരീക്ഷണം ശ്രീലങ്കന്‍ പരമ്പരയോടെ ആരംഭിയ്ക്കും

ജൂലൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പായി വെസ്റ്റിന്‍ഡീസിന്റെ ടി20 ലോകകപ്പ് സ്ക്വാഡിനുള്ള 15-16 താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിന്‍ഡീസ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. ഈ...

സുനില്‍ നരൈനെ വിന്‍ഡീസ് നിരയിലേക്ക് പരിഗണിക്കാത്തത് താരത്തിന്റെ ആവശ്യപ്രകാരം

ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ലീഗുകളില്‍ മിന്നും പ്രകടനം ആണ് വിന്‍ഡീസ് താരം സുനില്‍ നരൈന്‍ കാഴ്ചവയ്ക്കുന്നത്. എന്നാല്‍ വെസ്റ്റിന്‍ഡീസ് ടീമില്‍ താരത്തിന് സ്ഥാനമില്ല. താരത്തെ സെലക്ഷന് പരിഗണിക്കാത്തത് താരത്തിന്റെ തന്നെ ആവശ്യപ്രകാരം ആണെന്നാണ്...

യുവതാരങ്ങള്‍ പുറത്ത് പോയതിന് കാരണം ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ – റോജര്‍ ഹാര്‍പ്പര്‍

വിന്‍ഡീസിന്റെ ടി20 സ്ക്വാഡില്‍ ക്രിസ് ഗെയില്‍, ഫിഡല്‍ എഡ്വേര്‍ഡ്സ് പോലുള്ള പ്രായമേറിയ താരങ്ങള്‍ക്ക് ഇടം ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയിന്‍ തോമസ് എന്നിവര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് കാരണം...

ദസുന്‍ ഷനകയുടെ വിസ പ്രശ്നം, ആഞ്ചലോ മാത്യൂസിനെ താത്കാലിക ക്യാപ്റ്റനാക്കി ശ്രീലങ്ക

വിന്‍ഡീസ് ടി20 പരമ്പരയ്ക്കായി ആഞ്ചലോ മാത്യൂസിനെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനാക്കി ശ്രീലങ്ക. ടീമിന്റെ പുതിയ ടി20 നായകനായ ദസുന്‍ ഷനകയുടെ വിസ പ്രശ്നങ്ങള്‍ ആണ് ഈ തീരുമാനത്തിന് കാരണം. വിസയുടെ പ്രശ്നം കാരണം താരത്തിന്റെ...

വിന്‍ഡീസിന്റെ ലങ്കന്‍ പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു, ഫിഡല്‍ എഡ്വേര്‍ഡ്സ് ടി20 ടീമില്‍

ശ്രീലങ്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് സ്ക്വാഡ് പ്രഖ്യാപിച്ചു. 14 അംഗ ടി20 സംഘത്തില്‍ രണ്ട് പുതുമുഖ താരങ്ങളുണ്ട്. 2012ല്‍ അവസാനമായി ടി20 കളിച്ച ഫിഡല്‍ എഡ്വേര്‍ഡ്സിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെയാണ് അവസാനമായി...

സന്നാഹ മത്സരങ്ങളില്‍ കളിക്കുന്നതിനെതിരെ ബംഗ്ലാദേശ് ടീം മാനേജ്മെന്റും കളിക്കാരും വിസമ്മതിച്ചിരുന്നുവെന്ന് വിവരം

ബംഗ്ലാദേശിന്റെ വിന്‍ഡീസിനെതിരെയുള്ള പരാജയത്തിനെത്തുടര്‍ന്ന് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ടീമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന വിവര പ്രകാരം വിന്‍ഡീസ് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം കളിക്കുവാന്‍ ടീം വിസമ്മതിച്ചിരുന്നുവെന്നാണ്. ബോര്‍ഡ്...

ഈ ടീം രണ്ടാം നിര ടീമാണെന്ന് തനിക്ക് ഒരിക്കുലും തോന്നിയില്ല – ക്രെയിഗ് ബ്രാത്‍വൈറ്റ്

ബംഗ്ലാദേശില്‍ വിന്‍ഡീസിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച ക്രെയിഗ് ബ്രാത്‍വൈറ്റ് പ്രമുഖ താരങ്ങളില്ലാതെയാണ് പരമ്പരയ്ക്കായി എത്തിയത്. എന്നാല്‍ ചട്ടോഗ്രാമിലും ധാക്കയിലും വിജയം നേടി ഏവരുടെയും പ്രതീക്ഷകള്‍ കരീബിയന്‍ സംഘം തെറ്റിച്ചു. തനിക്ക് എന്നാല്‍ ഈ...

മെഹ്ദി ഹസന്‍ പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം

ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന്‍ വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം...

അര്‍ദ്ധ ശതകം നേടി തമീം ഇക്ബാല്‍ പുറത്ത്, ഏഴ് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് നേടേണ്ടത്...

ധാക്കയില്‍ 231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ 25 ഓവറില്‍ ബംഗ്ലാദേശ് 90/3 എന്ന നിലയില്‍. തമീം ഇക്ബാല്‍ 46 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. സൗമ്യ...

വെസ്റ്റിന്‍ഡീസ് 117 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശിന് വിജയിക്കുവാന്‍ 231 റണ്‍സ്

ധാക്കയില്‍ വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ബംഗ്ലാദേശ് നേടേണ്ടത് 231 റണ്‍സ്. ആദ്യ ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വെസ്റ്റിന്‍ഡീന് രണ്ടാം ഇന്നിംഗ്സില്‍ വെറും 117 റണ്‍സ് മാത്രമാണ് നേടാനായത്. ലഞ്ചിന്...

രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 കടന്നു

ധാക്ക ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 73/6 എന്ന നിലയിലേക്ക് വീണ ടീം ലഞ്ച് വരെ എത്തുമ്പോള്‍ 98/6 എന്ന...

രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ മോശം ബാറ്റിംഗ് പ്രകടനം, മൂന്ന് വിക്കറ്റ് നഷ്ടം

ബംഗ്ലാദേശിനെ 296 റണ്‍സിന് എറിഞ്ഞിട്ട ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം. 41 റണ്‍സാണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ നേടിയത്. മത്സരത്തില്‍ 154 റണ്‍സിന്റെ ഒന്നാം...

ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസ്, റഖീം കോര്‍ണ്‍വാലിന് അഞ്ച് വിക്കറ്റ്

ബംഗ്ലാദേശിന്റെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഖീം കോര്‍ണ്‍വാല്‍. തുടര്‍ന്ന് 96.5 ഓവറില്‍ ബംഗ്ലാദേശ് 296 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 71 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ പുറത്താക്കിയ റഖീം അതേ...

ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം

മുഷ്ഫിക്കുര്‍ റഹീമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ച് ലിറ്റണ്‍ ദാസ് - മെഹ്ദി ഹസന്‍ കൂട്ടുകെട്ട്. 117 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ്...
Advertisement

Recent News