കോഹ്ലി ഇല്ല, രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ടോസ്, രാഹുൽ നയിക്കും

Newsroom

20220103 131918
Download the Fanport app now!
Appstore Badge
Google Play Badge 1

ജോഹന്നാസ്ബർഗിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ടോസ് നേടി. ആദ്യ ബാറ്റു ചെയ്യാൻ തീരുമാനിച്ചു. കോഹ്ലി പരിക്ക് കാരണം ഈ ടെസ്റ്റിൽ കളിക്കുന്നില്ല. കെ എൽ രാഹുൽ ആണ് ഇന്ത്യയെ നയിക്കുന്നത്. ഹനുമാൻ വിഹാരി കോഹ്ലിക്ക് പകരം ടീമിൽ എത്തി. ദക്ഷിണാഫ്രിക്കൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്.

🇮🇳 (Playing XI): KL Rahul (c), Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Hanuma Vihari, Rishabh Pant (w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Mohammed Siraj.

🇿🇦 (Playing XI): Dean Elgar (c), Aiden Markram, Keegan Petersen, Rassie van der Dussen, Temba Bavuma, Kyle Verreynne(w), Marco Jansen, Kagiso Rabada, Keshav Maharaj, Duanne Olivier, Lungi Ngidi.