രണ്ട് മാറ്റങ്ങളോടെ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും, ടോസ് അറിയാം

Sports Correspondent

Pollardmoeen
Download the Fanport app now!
Appstore Badge
Google Play Badge 1

ബാര്‍ബഡോസിൽ ഇന്ന് പരമ്പരയിലെ നാലാം ടി20 മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. ഇരു ടീമിലും രണ്ട് വീതം മാറ്റങ്ങളാണുള്ളത്. പരമ്പരയിൽ ഇപ്പോള്‍ 2-1ന് വിന്‍ഡീസ് ആണ് മുന്നിൽ. ഇംഗ്ലണ്ടിനായി സാം ബില്ലിംഗ്സും ക്രിസ് ജോര്‍ദ്ദനും ടീമിലേക്ക് എത്തുമ്പോള്‍ ഹാരി ബ്രൂക്കും ജോര്‍ജ്ജ് ഗാര്‍ട്ടണും ടീമിന് പുറത്ത് പോകുന്നു.

വെസ്റ്റിന്‍ഡീസിനായി കൈൽ മയേഴ്സും ഡൊമിനിക് ഡ്രേക്ക്സും അന്തിമ ഇലവനിൽ ഇടം പിടിച്ചപ്പോള്‍ ഷായി ഹോപ്, ഫാബിയന്‍ അല്ലന്‍ എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

ഇംഗ്ലണ്ട് : Jason Roy, Tom Banton(w), James Vince, Moeen Ali(c), Liam Livingstone, Sam Billings, Philip Salt, Chris Jordan, Adil Rashid, Tymal Mills, Reece Topley

വെസ്റ്റിന്‍ഡീസ്: Brandon King, Kyle Mayers, Nicholas Pooran(w), Rovman Powell, Darren Bravo, Kieron Pollard(c), Romario Shepherd, Jason Holder, Dominic Drakes, Akeal Hosein, Sheldon Cottrell