നാല് സ്പിന്നര്‍മാര്‍, ടോഡ് മര്‍ഫിയ്ക്ക് ആദ്യാവസരം, ഓസ്ട്രേലിയയുടെ ടെസ്റ്റ് സ്ക്വാഡ് അറിയാം

Sports Correspondent

Updated on:

Toddmurphy
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ സംഘത്തെ പ്രഖ്യാപിച്ചു. ആദ്യമായി ടെസ്റ്റിൽ ഇടം ലഭിച്ച ടോഡ് മര്‍ഫി അടക്കം നാല് സ്പിന്നര്‍മാരെയാണ് ഓസ്ട്രേലിയ 18 അംഗ സംഘത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മര്‍ഫിയ്ക്ക് പുറമെ മിച്ചൽ സ്പെപ്സൺ, ആഷ്ടൺ അഗര്‍ എന്നിവരാണ് നഥാന്‍ ലയണിനു പുറമെ ടീമിലുള്ള സ്പിന്നര്‍മാര്‍. മിച്ചൽ സ്റ്റാര്‍ക്ക് സ്ക്വാഡിലുണ്ടെങ്കിലും താരത്തിന് ചിലപ്പോള്‍ ആദ്യ ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയ: Pat Cummins (C), Ashton Agar, Scott Boland, Alex Carey, Cameron Green, Josh Hazlewood, Peter Handscomb, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Lance Morris, Todd Murphy, Matthew Renshaw, Steve Smith (VC), Mitchell Starc, Mitchell Swepson, David Warner