Local Sports News in Malayalam

ശ്രീലങ്കന്‍ ടൂറിനുള്ള ദക്ഷിണാഫ്രിക്കന്‍ സംഘത്തെ പ്രഖ്യാപിച്ചു

ശ്രീലങ്കയിലേക്ക് സെപ്റ്റംബറിൽ പര്യടനം നടത്തുവാനെത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഡ്വെയിന്‍ പ്രിട്ടോറിയസ് രണ്ട് ടീമിലേക്കും തിരികെ എത്തുകയാണ്. ക്വിന്റൺ ഡി കോക്കിന് ഏകദിനത്തിൽ വിശ്രമം നല്‍കിയിട്ടുണ്ട്.

ഏകദിനം – Temba Bavuma (c), Beuran Hendricks, Reeza Hendricks, Heinrich Klaasen, Janneman Malan, Keshav Maharaj, Aiden Markram, Wiaan Mulder, Anrich Nortje, Andile Phehlukwayo, Kagiso Rabada, Tabraiz Shamsi, Rassies Van Der Dussen, Kyle Verreynne, Lizaad Williams, George Linde, Junior Dala, and Dwaine Pretorius.

ടി20 – Temba Bavuma (c), Quinton de Kock, Bjorn Fortuin, Reeza Hendricks, Heinrich Klaasen, George Linde, Keshav Maharaj, Aiden Markram, David Miller, Wiaan Mulder, Lungi Ngidi, Anrich Nortje, Kagiso Rabada, Tabraiz Shamsi, Rassies Van Der Dussen, Lizaad Williams, Sisanda Magala, Beuran Hendricks.

You might also like