ദക്ഷിണാഫ്രിക്ക സീരീസിൽ ആരാധകർ ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയിൽ സ്റ്റേഡിയത്തിൽ ആരാധകർ ഉണ്ടാകില്ല. ദക്ഷിണാഫ്രിക്കയിൽ തുടര്യ്ന്ന കോവിഡ് -19 ഭീതി കണക്കികെടുത്ത് ടിക്കറ്റുകളൊന്നും വിൽക്കേണ്ടതില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകൾ മുഴുവനായും ആരാധകരില്ലാതെയാകും കളിക്കുക.

3 ടെസ്റ്റുകളും 3 ഏകദിനങ്ങളും ഉള്ള പരമ്പര ഡിസംബർ 26നാണ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്ക ഇപ്പോൾ ഒമിക്രോൺ ഭീഷണിയിലാണ്‌.