രവി ബിഷ്നോയ്ക്ക് അരങ്ങേറ്റം, ആദ്യ ടി20യിൽ ടോസ് ഇന്ത്യക്ക്

Newsroom

20220216 182813
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ വെസ്റ്റിൻഡീസ് ടി20യിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് വിജയിച്ച രോഹിത് ശർമ്മ ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യക്കായി യുവതാരം രവി ബിഷ്നോയ് ഇന്ന് അരങ്ങേറ്റം നടത്തുന്നു. റിഷഭ് പന്താണ് ഇന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.
20220216 184347
🇮🇳 (Playing XI): Ishan Kishan, Rohit Sharma (c), Virat Kohli, Suryakumar Yadav, Rishabh Pant (w), Venkatesh Iyer, Deepak Chahar, Shardul Thakur, Harshal Patel, Ravi Bishnoi, Yuzvendra Chahal.

🏝 (Playing XI): Brandon King, Kyle Mayers, Nicholas Pooran (w), Rovman Powell, Kieron Pollard (c), Roston Chase, Romario Shepherd, Akeal Hosein, Odean Smith, Fabian Allen, Sheldon Cottrell.