നെതര്‍ലാണ്ട്സിനെതിരെ പാക്കിസ്ഥാന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Fakharzaman
Download the Fanport app now!
Appstore Badge
Google Play Badge 1

നാല് മാറ്റങ്ങളോട് കൂടി പാക്കിസ്ഥാന്‍ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗിനിറങ്ങുന്നു. ടോസ് നേടിയ ബാബര്‍ അസം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ടീമിൽ അബ്ദുള്ള ഷഫീക്ക് അരങ്ങേറ്റം കുറിയ്ക്കുന്നു. പരമ്പര നേരത്തെ തന്നെ വിജയിച്ചതിനാൽ പല യുവതാരങ്ങള്‍ക്കും പാക്കിസ്ഥാന്‍ അവസരം നൽകുകയാണ്.

പാക്കിസ്ഥാന്‍: Fakhar Zaman, Abdullah Shafique, Babar Azam(c), Agha Salman, Khushdil Shah, Mohammad Haris(w), Mohammad Nawaz, Mohammad Wasim Jr, Naseem Shah, Shahnawaz Dahani, Zahid Mahmood

നെതര്‍ലാണ്ട്സ്: Vikramjit Singh, Max ODowd, Bas de Leede, Tom Cooper, Scott Edwards(w/c), Teja Nidamanuru, Logan van Beek, Musa Ahmed, Shariz Ahmad, Aryan Dutt, Vivian Kingma