സെഞ്ചൂറിയണില്‍ ടോസ് നേടി പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആതിഥേയരോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡാനിഷ് അസീസ് പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തുന്നുണ്ട്. സര്‍ഫ്രാസ് അഹമ്മദ് ആണ് താരത്തിന് പാക്കിസ്ഥാന്‍ ക്യാപ് നല്‍കിയത്.

Danishazizsarfraz

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Aiden Markram, Temba Bavuma(c), Rassie van der Dussen, Heinrich Klaasen, David Miller, Andile Phehlukwayo, Kagiso Rabada, Anrich Nortje, Lungi Ngidi, Tabraiz Shamsi

പാക്കിസ്ഥാന്‍ : Imam-ul-Haq, Fakhar Zaman, Babar Azam(c), Mohammad Rizwan(w), Danish Aziz, Asif Ali, Shadab Khan, Faheem Ashraf, Shaheen Afridi, Mohammad Hasnain, Haris Rauf