ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. പരമ്പരയ്ക്കായി 16 അംഗ സംഗത്തെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്. ബാബര്‍ അസമിന് ഡെപ്യൂട്ടിയായി നിയമിച്ചിരിക്കുന്നത് മുഹമ്മദ് റിസ്വാനെയാണ്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏതാനും മാസം മുമ്പ് ആഞ്ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായ ആബിദ് അലിയെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടില്ല.

പാക്കിസ്ഥാന്‍ : Babar Azam (c), Mohammad Rizwan, Abdullah Shafique, Azhar Ali, Faheem Ashraf, Fawad Alam, Haris Rauf, Hasan Ali, Imam-ul-Haq, M Nawaz, Nauman Ali, Sajid Khan, Saud Shakeel, Shaheen Afridi, Shan Masood, Zahid Mahmood

റിസര്‍വ്വുകള്‍: Kamran Ghulan, Mohammad Abbas, Naseem Shah, Sarfaraz Ahmed, Yasir Shah