ആദ്യ ടി20, നടരാജന് അരങ്ങേറ്റം, സഞ്ജുവും ടീമില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പര കൈവിട്ടുവെങ്കിലും ടി20 പരമ്പരയില്‍ പകരം വീട്ടാനാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. ഇന്ന് ആദ്യ മത്സരത്തില്‍ ടോസ് നേടി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ടി നടരാജന്‍ തന്റെ ടി20 അരങ്ങേറ്റം കുറിയ്ക്കും. മലയാളി താരം സഞ്ജുവിനും ടീമില്‍ അവസരം ഉണ്ട്.

Natarajan

ഓസ്ട്രേലിയന്‍ ടീമില്‍ ഡാര്‍സി ഷോര്‍ട്ട് ഓപ്പണിംഗ് ഇറങ്ങുമ്പോള്‍ മാത്യൂ വെയിഡ് വണ്‍ ഡൗണായി ബാറ്റ് ചെയ്യുമെന്ന് ഫിഞ്ച് അറിയിച്ചു.

ഇന്ത്യ : Shikhar Dhawan, KL Rahul(w), Virat Kohli(c), Manish Pandey, Sanju Samson, Hardik Pandya, Ravindra Jadeja, Washington Sundar, Deepak Chahar, Mohammed Shami, T Natarajan

ഓസ്ട്രേലിയ : Aaron Finch (c), D’Arcy Short, Matthew Wade (wk), Steve Smith, Moises Henriques, Glenn Maxwell, Sean Abbott, Mitch Starc, Mitch Swepson, Adam Zampa, Josh Hazlewood