Home Tags Shubman Gill

Tag: Shubman Gill

കൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍

ഐപിഎലില്‍ തങ്ങളുടെ നാലാം കിരീടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ലോര്‍ഡ് ശര്‍ദ്ധുൽ താക്കൂര്‍ വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും ഒരേ ഓവറിൽ പുറത്താക്കിയ...

ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിന് ശേഷം കൊല്‍ക്കത്ത പതറി, ഫൈനലിലേക്ക് കടന്ന് കൂടി

ഡല്‍ഹി ക്യാപിറ്റൽസ് നൽകിയ 136 റൺസ് വിജയ ലക്ഷ്യത്തെ അനായാസം മറികടക്കുമെന്ന നിലയിൽ നിന്ന് 17 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് കൈവിട്ട് സ്വന്തം കുഴിതോണ്ടിയ ശേഷം രാഹുല്‍ ത്രിപാഠി നേടിയ സിക്സിന്റെ...

ഗില്ലിന് അര്‍ദ്ധ ശതകം, കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി ഷാര്‍ജ്ജയിലെ ഈ സീസണിലെ ഉയര്‍ന്ന സ്കോറുമായി...

ശുഭ്മന്‍ ഗില്ലിന്റെയും വെങ്കിടേഷ് അയ്യരിന്റെയും മികച്ച പ്രകടനങ്ങള്‍ക്കൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയൽസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിൽ റൺസ് കണ്ടെത്താന്‍ പാടുപെടുന്ന പിച്ചിൽ...

കൊല്‍ക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവം, അര്‍ദ്ധ ശതകം നേടി ശുഭ്മന്‍ ഗില്‍

സൺറൈസേഴ്സ് നേടിയ 115/8 എന്ന സ്കോര്‍ മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനത്തിൽ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വെങ്കടേഷ് അയ്യരെയും രാഹുൽ ത്രിപാഠിയെയും...

ശുഭ്മന്‍ ഗിൽ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് ബിസിസിഐ

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ ഇംഗ്ലണ്ട് പരമ്പരയിലെ ഒരു മത്സരത്തിലും കളിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ. താരത്തെ ഉടന്‍ നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്നും ബിസിസിഐ അറിയിച്ചു. പകരം ഓപ്പണറായി ഇന്ത്യ പൃഥ്വി ഷായെ പരിഗണിക്കുന്നുണ്ട്....

ആദ്യ ടെസ്റ്റിൽ ശുഭ്മന്‍ ഗിൽ കളിച്ചേക്കില്ലെന്ന് സൂചന

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലിന്റെ സേവനം ലഭിയ്ക്കില്ലെന്ന് സൂചന. താരത്തിന് ഇന്റേണൽ ഇഞ്ച്വറിയുണ്ടെന്നും അത് അത്യാവശ്യം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം. ഓഗസ്റ്റ് 4ന് നോട്ടിംഗാമിലാണ് ആദ്യ ടെസ്റ്റ്. ആദ്യ...

ഗിൽ തന്റെ ഫുട് മൂവ്മെന്റ് ശരിയാക്കണം – ലക്ഷ്മൺ

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ശുഭ്മന്‍ ഗിൽ തന്റെ ഫുട് മൂവ്മെന്റ് ശരിയാക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മൺ. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ താരത്തെ ഈ പ്രശ്നം കാരണം...

റൺസ് സ്കോര്‍ ചെയ്യുവാന്‍ ശ്രമിക്കുക തന്നെയാണ് ലക്ഷ്യം – ശുഭ്മന്‍ ഗിൽ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പരമ്പരയിലും തന്റെ ലക്ഷ്യം റൺസ് സ്കോര്‍ ചെയ്യുക എന്നത് തന്നെയാണെന്ന് പറഞ്ഞ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ. താന്‍ ഒരിക്കലും ബാക്ക് സീറ്റിലേക്ക് പോകുകയില്ലെന്നും...

ഓപ്പണിംഗിൽ രോഹിത്തും ഗില്ലുമായിരിക്കും ഇറങ്ങുക, യുവിയുടെ പ്രവചനം ഇപ്രകാരം

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ ഓപ്പണിംഗിൽ ഇറങ്ങുക രോഹിത്ത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലുമായിരിക്കുമെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ഡ്യൂക്ക് ബോളിൽ തുടക്കം നന്നാവണമെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ പുതുമുഖമായ ഗില്ലിനും...

ശുഭ്മൻ ഗിൽ കംപ്ലീറ്റ് അത്‍ലീറ്റ് – ആര്‍ ശ്രീധര്‍

താൻ കണ്ടതിൽ വെച്ച് കംപ്ലീറ്റ് അത്‍ലീറ്റ് ആയ ഒരു താരമാണ് ശുഭ്മൻ ഗിൽ എന്ന് പറ‍‍ഞ്ഞ് ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. താരത്തിന്റെ ബാറ്റിംഗും ഫീൽഡിംഗും ഒരു പോലെ മികച്ചതാണെന്ന് ശ്രീധര്‍...

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വേഗത്തില്‍ മനസ്സിലാക്കുകയാണ് പ്രധാനം – ശുഭ്മന്‍ ഗില്‍

ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്തുവാന്‍ താരങ്ങള്‍ ആദ്യം ചെയ്യേണ്ടത് അവിടുത്തെ സാഹചര്യവുമായി ഏറ്റവും വേഗത്തില്‍ പുറത്തെടുക്കുകയെന്നതാണെന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടില്‍...

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണം

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണമെന്ന് അറിയിച്ച് മുന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ്. ഇരു താരങ്ങള്‍ക്കും പരാജയം നേരിടേണ്ടി വന്നാലും ടീമിന്റെ ബാക്കിംഗ് വേണ്ടവരാണെന്നും ഇരുവരും മികച്ച പ്രതിഭകളായതിനാല്‍...

ഐപിഎല്‍ അവസാനിക്കുമ്പോള്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒരാള്‍ ഗില്‍ ആയിരിക്കും –...

മോശം ഫോമിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് യുവതാരം ശുഭ്മന്‍ ഗില്‍ കടന്ന് പോകുന്നത്. ഇത് വരെ അഞ്ച് മത്സരങ്ങള്‍ കളിച്ച താരം രണ്ട് മത്സരങ്ങളില്‍ മാത്രമാണ് 20ന് മേലെയുള്ള സ്കോര്‍ നേടിയത്. താരം ഐപിഎല്‍...

അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് ഗില്ലിനെ നഷ്ടം

ഇംഗ്ലണ്ടിനെ 205 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഒന്നാം ദിവസം അവശേഷിക്കുന്ന ഓവറുകള്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടം. ആദ്യ ഓവറിലെ മൂന്നാം പന്തില്‍...

ചെറിയ ലക്ഷ്യം മറികടന്ന് ഇന്ത്യ, അഹമ്മദാബാദ് ടെസ്റ്റിന് രണ്ട് ദിവസത്തില്‍ അവസാനം

ഇംഗ്ലണ്ടിനെ 81 റണ്‍സിന് ഓള്‍ഔട്ട് ആക്കി 49 റണ്‍സ് വിജയ ലക്ഷ്യം 7.4 ഓവറില്‍ ഇന്ത്യ നേടി. ഇതോടെ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ 2 - 1 ന്റെ...
Advertisement

Recent News