primus mobile
primus mobile

കോഹ്ലി എല്ലാവർക്കും മേലെ!! ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

Picsart 22 11 02 14 14 25 916

ഇന്ന് ബംഗ്ലാദേശിന് എതിരായ ഇന്നിങ്സോടെ കോഹ്ലി ചരിത്രം കുറിച്ചു. ഇന്ന് 16 റൺസിൽ എത്തിയപ്പോൾ കോഹ്ലി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമായി മാറി. 1001 റൺസിൽ നിന്ന് ആണ് കോഹ്ലി ഇന്ന് ഇന്നിങ്സ് തുടങ്ങിയത്. 1016 റൺസുള്ള ശ്രീലങ്കയുടെ ജയവർധനെയെ ആണ് കോഹ്ലി മറികടന്നത്.

Pകോഹ്ലി 22 11 02 14 14 05 235

ദക്ഷിണാഫ്രിക്കക്ക് എതിരായ ഇന്നിങ്സോടെ ടി20 ലോകകപ്പിൽ 1000 റൺസ് എടുക്കുന്ന രണ്ടാമത്തെ താരമായി മാറിയിരുന്നു.

25 മത്സരങ്ങളിൽ നിന്ന് ആണ് കോഹ്ലി 1017* റൺസ് നേടിയത്. ഈ ലോകകപ്പിൽ നെതർലന്റ്സിന് എതിരെ 44 പന്തിൽ നിന്ന് 62 റൺസ് എടുത്ത് കോഹ്ലി പുറത്താകാതെ നിന്നിരുന്നു‌. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പുറത്താകാതെ 82 റൺസ് എടുക്കാനും കോഹ്ലിക്ക് ആയിരുന്നു.

MOST RUNS IN T20 WORLD CUPS

Mahela Jayawardene (Sri Lanka) – 1016 runs in 31 matches
Virat Kohli (India) – 1017* runs in 25 matches
Chris Gayle (West Indies) – 965 runs in 33 matches
Rohit Sharma (India) – 921 runs in 37 matches
Tilakaratne Dilshan (Sri Lanka) – 897 runs in 35 matches

20221102 141250