കോഹ്ലിയും രോഹിത് ശർമ്മയും ഓപ്പൺ ചെയ്യും, ടോസ് ഇംഗ്ലണ്ട് നേടി

Newsroom

20220709 184658
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി. അവർ ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. ആദ്യ ടി20യിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ കോഹ്ലി ഓപ്പണറായി മടങ്ങി എത്തി. കോഹ്ലിയും രോഹിത് ശർമ്മയും ആകും ഇന്ന് ഇന്നിങ്സ് ആരംഭിക്കുക.

India XI – Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

England Playing XI: Jason Roy, Jos Buttler(w/c), Dawid Malan, Liam Livingstone, Harry Brook, Moeen Ali, Sam Curran, David Willey, Chris Jordan, Richard Gleeson, Matthew Parkinson