Browsing Category
Indian Premier League
Indian Premier League News in Malayalam, IPL News in Malayalam, ഇന്ത്യൻ പ്രീമിയർ ലീഗ് വാർത്തകൾ മലയാളത്തിൽ, ഐ.പി.എൽ മലയാളം
തന്റെ ശ്രദ്ധ ഇനി ഐപിഎലിലും പ്രാദേശിക ക്രിക്കറ്റിലും – സാഹ
ഇന്ത്യന്‍ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട വൃദ്ധിമന്‍ സാഹ താന്‍ ഇനി ഐപിഎലിലും പ്രാദേശിക ക്രിക്കറ്റിലും ആവും കൂടുതൽ…
ഐ.പി.എല്ലിൽ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി മികച്ചതായിരുന്നെന്ന് രാഹുൽ ദ്രാവിഡ്
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി മികച്ചതായിരുന്നെന്ന് ഇന്ത്യൻ!-->…
ഐപിഎൽ കളിക്കണമെന്നത് ആഗ്രഹം – ടെംബ ബാവുമ
ഐപിഎലില്‍ കളിക്കണമെന്ന അതിയായ ആഗ്രഹം തനിക്കുണ്ടെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പരിമിത ഓവര്‍ നായകന് ടെംബ ബാവുമ.…
“അർജുൻ ടെൻഡുൽക്കർ ഇനിയും മെച്ചപ്പെടാൻ ഉണ്ട്, അവസരം…
മുംബൈ ഇന്ത്യൻസിനൊപ്പം ഈ സീസൺ മുഴുവം ഉണ്ടായിരുന്നു എങ്കിലും സച്ചിൻ തെൻഡുൽക്കറുടെ മകനായ അർജുന് ഒരു കളി പോലും കളിക്കാൻ…
അടുത്ത സീസണിൽ തലയയുര്‍ത്തി തന്നെ മടങ്ങി വരും – കീറൺ പൊള്ളാര്‍ഡ്
ഐപിഎലില്‍ അവസാന സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് പുറത്തായത്. ചെന്നൈയ്ക്കൊപ്പം എട്ട് പോയിന്റായിരുന്നുവെങ്കിലും മോശം…
അടുത്ത സീസണിൽ പരാഗിനെ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറക്കുവാന്‍ ശ്രമിക്കും –…
ഐപിഎലില്‍ രാജസ്ഥാന് റോയൽസിന്റെ മധ്യനിര റൺസ് കണ്ടെത്തുവാന്‍ പരാജയപ്പെട്ടതാണ് ടീമിന്റെ ഏറ്റവും വലിയ തലവേദനയായി…
ടോസ് നേടി സഞ്ജു ചെയ്തത് ശരിയോ തെറ്റോ?
രാജസ്ഥാന് റോയൽസിന്റെ ഫൈനലിലെ പരാജയത്തിന് കാരണം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന്…
മികച്ച താരങ്ങളെ ലേലത്തിൽ സ്വന്തമാക്കി, എന്താണ് രാജസ്ഥാന് ഇനി വേണ്ടത്?
ഐപിഎലില്‍ കഴിഞ്ഞ മൂന്ന് സീസണിലെ മോശം പ്രകടനത്തിന് ശേഷം ആരാധകര്‍ക്ക് ആഹ്ലാദിക്കുവാനുള്ള നിമിഷങ്ങള്‍ നൽകിയാണ്…
ബാറ്റിംഗ് തന്നെയാണ് തനിക്ക് ആദ്യ പരിഗണന, സഞ്ജുവിന്റെ വിക്കറ്റ് നേടിയപ്പോള്‍ തന്നെ…
ഐപിഎല്‍ ഫൈനലില്‍ തന്റെ ഓള്‍റൗണ്ട് മികവിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്…
ഈ ട്രോഫി ഞങ്ങള്‍ക്ക് വേണമായിരുന്നു, ലഭിയ്ക്കാത്തതിൽ നിരാശയുണ്ട് – ജോസ്…
ഐപിഎൽ ഫൈനലില്‍ ഒഴികെ ടൂര്‍ണ്ണമെന്റിൽ തന്റെ എല്ലാ പ്രതീക്ഷകളും മറികടക്കുന്ന പ്രകടനം ആണ് തന്റെ ടീമിന്റെ ഭാഗത്ത്…