Home Tags IPL

Tag: IPL

ധോണിയ്ക്ക് കീഴില്‍ കളിക്കാനായാല്‍ ഏറ്റവും സന്തോഷകരമായ കാര്യം

ഐപിഎലില്‍ കളിക്കാന്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ അത് ധോണിയുടെ കീഴിലായാല്‍ ഏറ്റവും സന്തോഷകരമായ കാര്യമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദ്ദീന്‍. ബംഗ്ലാദേശിന് വേണ്ടി ഇന്ത്യയ്ക്കെതിരെ അര്‍ദ്ധ ശതകം നേടിയ താരം 8 മത്സരങ്ങളില്‍...

ഐപിഎല്‍ ഇന്ത്യയെ വലിയ തോതില്‍ സഹായിക്കുന്നു

ഐപിഎല്‍ ഇന്ത്യയെ വലിയ തോതില്‍ മറ്റു ടീമുകളില്‍ നിന്ന് സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. മറ്റു വിദേശ ടീമുകളെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍...

അടുത്ത വര്‍ഷം മുതല്‍ ഐപിഎലിലും താനില്ലെന്ന് അറിയിച്ച് യുവി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ബിസിസിഐ ഇവന്റുകളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നാണ് യുവരാജ് സിംഗ് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ വ്യക്തമാക്കിയത്. 2019 ഐപിഎല്‍ ആണ് തന്റെ അവസാന ഐപിഎല്‍ എന്നും ഇനി താന്‍ ഐപിഎലിലും...

വനിത ടി20 ചലഞ്ച് പ്രഖ്യാപിച്ച് ബിസിസിഐ, സൂപ്പര്‍നോവാസിനും ട്രെയില്‍ബ്ലേസേഴ്സിനുമൊപ്പം ഇത്തവണ വെലോസിറ്റിയും

കഴിഞ്ഞ വര്‍ഷം നടത്തിയ വനിത ടി20 മത്സരത്തിന്റെ ചുവട് പിടിച്ച് ഇത്തവണ മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന നാല് മത്സരങ്ങളടങ്ങിയ ടൂര്‍ണ്ണമെന്റായി വിപുലീകരിച്ച് ബിസിസിഐ. മേയ് 6 മുതല്‍ മേയ് 11 വരെയാണ് മത്സരങ്ങള്‍...

തോൽവിക്ക് പിന്നാലെ പിഴയും, അശ്വിന് കാര്യങ്ങൾ അത്ര ശുഭകരമല്ല

ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന് പിന്നാലെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ അശ്വിന് ഐ പി എൽ പിഴ ശിക്ഷ വിധിച്ചു. മോശം ഓവർ നിരക്കിന്റെ പേരിലാണ് അശ്വിൻ പിഴ നൽകേണ്ടി വരിക. 12...

ഐപിഎൽ എന്ന് പ്രീമിയർ ലീഗ് പോലെയാവും, ചോദ്യമുയർത്തി ഇംഗ്ലീഷ് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ മാതൃക തുടരുമെന്ന് ചോദിച്ച് മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൺ. ഐപിഎൽ ടീമുകളുടെ മോശം പ്രകടനമാണ് താരത്തിനെ കൊണ്ട് ഈ ചോദ്യം...

വിജയക്കുതിപ്പ് തുടരാൻ സൺറൈസേഴ്സ്, പൊരുതി ജയിക്കാൻ മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഐപിഎല്ലിലെ ബാറ്റ്സ്മാൻമാരുടെ പറുദീസയായി അറിയപ്പെടുന്ന സ്റ്റേഡിയത്തിൽ ഇരു...

അശ്വിനും ധോണിയും നേർക്ക് നേർ, ഐപിഎല്ലിൽ ഇന്ന് സൂപ്പർ കിങ്‌സ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ്- കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ഐപിഎലിൽ പോയന്റ് നിലയിൽ ഒന്നാമതെത്താനാണ് സൂപ്പർ കിങ്‌സും പഞ്ചാബും ഏറ്റുമുട്ടുന്നത്. നാല് മത്സരങ്ങളിൽ നിന്നും 6 പോയന്റുമായിട്ടതാണ് ചെന്നൈയിൽ...

വിജയക്കുതിപ്പ് തുടരാൻ സൺറൈസേഴ്സ് ഡൽഹിയിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ജയം ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. സ്ഥിരതയില്ലായ്മ ആണ് ഡൽഹിയുടെ...

ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിടാൻ മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്യാപ്റ്റൻ മഹേദ്ര സിങ് ധോണിയുടെ കീഴിൽ ഈ എഡിഷനിൽ പരാജയമറിയാതെ കുതിക്കുകയാണ് ചെന്നൈ....

12ാം സീസണിലെ ആദ്യ ഹാട്രിക്ക്, അത് സാം കറന് സ്വന്തം

മൊഹാലിയില്‍ പരാജയമറിയാതെയുള്ള പഞ്ചാബിന്റെ കുതിപ്പ് ഇന്നും തുടര്‍ന്നപ്പോള്‍ അതിന്റെ ഇന്നത്തെ വിജയ ശില്പി അത് ഇംഗ്ലണ്ടില്‍ നിന്നുള്ള യുവതാരം സാം കറനായിരുന്നു. ഹാട്രിക്ക് ഉള്‍പ്പെടെ തന്റെ നാല് വിക്കറ്റ് വെറും 2.2 ഓവറില്‍...

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം പിഴ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പിഴ. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിനാണ് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പിഴയിട്ടത്. മൊഹാലിയിൽ വെച്ച്...

കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെ ബാറ്റിങിനയച്ച് ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ പത്താം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിങിനയച്ചു. ഡൽഹിയുടെ തട്ടകമായ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ വെച്ചാണ് ഇന്നത്തെ മത്സരം. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്...

വിജയക്കുതിപ്പ് തുടരാൻ മുംബൈ ഇന്ത്യൻസ് പഞ്ചാബിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസിനെ നേരിടും. പഞ്ചാബിന്റെ ആദ്യ ഹോം മത്സരമാണ് ഇന്നത്തേത്. ലാസ്റ്റ് ബോൾ ത്രില്ലറിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് വിജയക്കുതിപ്പ്...

ഐപിഎലില്‍ നാലായിരം റണ്‍സ് തികച്ച് ക്രിസ് ഗെയില്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ തന്റെ വ്യക്തിഗത സ്കോര്‍ 6ല്‍ എത്തിയപ്പോള്‍ ഐപിഎലില്‍ നാലായിരം റണ്‍സ് തികച്ച് ക്രിസ് ഗെയില്‍. ഐപിഎലില്‍ ഈ നേട്ടം കുറിയ്ക്കുന്ന ഒമ്പതാമത്തെ താരമാണ് ക്രിസ് ഗെയില്‍. കൂടാതെ വിദേശ താരങ്ങളില്‍...
Advertisement

Recent News