സിംബാബ്‍വേയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

Sports Correspondent

Indiazimbabwe
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിൽ സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും വിശ്രമം നൽകിയപ്പോള്‍ ദീപക് ചഹാറും അവേശ് ഖാനും ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഇന്ത്യ: Shikhar Dhawan, KL Rahul(c), Shubman Gill, Ishan Kishan, Deepak Hooda, Sanju Samson(w), Axar Patel, Shardul Thakur, Deepak Chahar, Kuldeep Yadav, Avesh Khan

സിംബാബ്‍വേ: : Takudzwanashe Kaitano, Innocent Kaia, Regis Chakabva(w/c), Sikandar Raza, Sean Williams, Ryan Burl, Tony Munyonga, Luke Jongwe, Brad Evans, Victor Nyauchi, Richard Ngarava