ടോസ് ഇന്ത്യയ്ക്കില്ല, ആദ്യം ബാറ്റ് ചെയ്യണം

Sports Correspondent

Indiawestindies
Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്നോളം മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ടി20 ആരംഭിയ്ക്കുവാനൊരുങ്ങുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ആതിഥേയരുടെ ക്യാപ്റ്റന്‍ നിക്കോളസ് പൂരന്‍. രണ്ട് മാറ്റങ്ങളാണ് ടീമിൽ വരുത്തിയിരിക്കുന്നത്. കീമോ പോളും ഷമാര്‍ ബ്രൂക്ക്സും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ ഡെവൺ തോമസും ഒഡിയന്‍ സ്മിത്തും ടീമിലേക്ക് എത്തുന്നു.

ഇന്ത്യന്‍ ടീമിൽ ഒരു മാറ്റമാണുള്ളത്. രവി ബിഷ്ണോയിയ്ക്ക് പകരം അവേശ് ഖാന്‍ ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: Rohit Sharma(c), Suryakumar Yadav, Shreyas Iyer, Rishabh Pant(w), Hardik Pandya, Ravindra Jadeja, Dinesh Karthik, Ravichandran Ashwin, Bhuvneshwar Kumar, Avesh Khan, Arshdeep Singh

വെസ്റ്റിന്‍ഡീസ്: Kyle Mayers, Brandon King, Nicholas Pooran(w/c), Rovman Powell, Shimron Hetmyer, Devon Thomas, Jason Holder, Akeal Hosein, Odean Smith, Alzarri Joseph, Obed McCoy