എന്ത് സംഭവിച്ചാലും ധോണി അനിവാര്യം

തന്നെയും കുല്‍ദീപിനെയും മഹേന്ദ്ര സിംഗ് ധോണി എന്നും നേര്‍വഴിയ്ക്ക് നയിച്ചിട്ടുണ്ടെന്നും എന്ത് തന്നെ സംഭവിച്ചാലും എംഎസ് ധോണി ടീമിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് യൂസുവേന്ദ്ര ചഹാല്‍. തങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില്‍ അപ്പോള്‍ ധോണി ഇടപെടും. ഇത് ഞങ്ങള്‍ തുടങ്ങിയ സമയത്തും ഇപ്പോളും അത് പോലെ തന്നെയാണ്.

ഞങ്ങളുടെ പ്ലാനുകള്‍ ധോണിയോട് സംസാരിക്കുന്നത് പതിവാണെന്നും ചഹാല്‍ അഭിപ്രായപ്പെട്ടു.