Tag: MS Dhoni
ഐസിസിയുടെ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാര്‍ഡ് എംഎസ് ധോണിയ്ക്ക്, ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ച...
ഈ ദശാബ്ദത്തിലെ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. 2001ലെ നോട്ടിംഗാം ടെസ്റ്റില്‍ വിചിത്രമായ രീതിയില്‍ റണ്ണൗട്ടായ ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിക്കുവാനുള്ള ധോണിയുടെ...
ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ചു, എംഎസ് ധോണി ഇരു ടീമുകളുടെയും നായകന്
ഈ ദശാബ്ദത്തിലെ ഐസിസിയുടെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ചു. ഇരു ടീമുകളുടെയും ക്യാപ്റ്റനായി തിരഞ്ഞെടുത്തത് എംഎസ് ധോണിയെയാണ്. ജനുവരി 2011 മുതല്‍ ഒക്ടോബര്‍ 7 2020 വരെയുള്ള പ്രകടനങ്ങളെ പരിഗണിച്ചാണ് ഈ ടീമുകളുെ പ്രഖ്യാപനം.
ഏകദിന...
ഭയപ്പെടേണ്ട താന്‍ ധോണിയല്ല, ധവാനോട് മാത്യു വെയിഡ്
രണ്ടാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിംഗിനിടെ രസകരമായ ഒരു സംഭാഷണവുമായി ഓസ്ട്രേലിയന്‍ കീപ്പറും ഈ മത്സത്തിലെ ക്യാപ്റ്റനുമായ മാത്യു വെയിഡ്. മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത...
“എം.എസ് ധോണിയുടെ പകരക്കാരനാവാൻ ആർക്കും കഴിയില്ല”
ഇന്ത്യൻ ടീമിൽ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനാവാൻ ആർക്കും കഴിയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ കെ.എൽ രാഹുൽ. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതന്നത് മഹേന്ദ്ര...
ചെന്നൈ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ടീമിലേക്ക് മാറേണ്ട സമയമായി – ധോണി
ചെന്നൈ തങ്ങളുടെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ടീമിനെ സൃഷ്ടിച്ചെടുക്കേണ്ട സമയമായെന്ന് പറഞ്ഞ് എംഎസ് ധോണി. തങ്ങളുടെ കോര്‍ ഗ്രൂപ്പില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും എന്നാല്‍ ബിസിസിഐ മെഗാ ലേലം നടത്തുവാന്‍ തയ്യാറാകുന്നുണ്ടോ ഇല്ലയോ എന്നതിനെ...
താരങ്ങള്‍ തന്നോട് ജഴ്സി ആവശ്യപ്പെടുവാന്‍ കാരണമെന്താകാമെന്ന് വ്യക്തമാക്കി ധോണി
ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇത് മോശം സീസണായിരുന്നു. ടൂര്‍ണ്ണമെന്റില്‍ അവസാന സ്ഥാനക്കാരാകാതിരിക്കുവാന് ചെന്നൈയ്ക്ക് സാധിച്ചുവെങ്കിലും ഏഴാം സ്ഥാനത്ത് മാത്രമാണ് ടീമിന് പോയിന്റ് പട്ടികയില്‍ എത്തുവാന്‍ സാധിച്ചത്. ഇത് കൂടാതെ ചരിത്രത്തില്‍ ആദ്യമായി...
താന്‍ ഇനിയും ചെന്നൈ ജഴ്സിയില്‍ കളിക്കും, ഇത് അവസാന മത്സരമല്ലെന്ന് എംഎസ് ധോണി
താന്‍ അടുത്ത വര്‍ഷവും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുമെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി. ഇന്ന് ഈ സീസണിലെ അവസാന മത്സരത്തിന്റെ ടോസിന് എത്തിയപ്പോള്‍ ഡാനി മോറിസണ്‍ ചോദിച്ച...
ഈ സീസണില്‍ ഒരു ഫിഫ്റ്റി നേടുവാന്‍ ധോണിയ്ക്ക് ആവുമോ? കിംഗ്സ് ഇലവന് – സൂപ്പര്‍...
ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും കിംഗ്സ് ഇലവന് പഞ്ചാബും തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. ചെന്നൈയുടെ പ്ലേ ഓഫ്...
ടോസ് ധോണിയ്ക്ക്, ടീമില്‍ ഏറെ മാറ്റങ്ങള്‍
കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനെതിരെ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി. ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാണ് താന്‍ ബൗളിംഗ് തിരഞ്ഞെടുത്തതെന്ന് ധോണി വ്യക്തമാക്കി.
ഏറെ മാറ്റങ്ങളോടെയാണ്...
ജഡേജ ടോപ് സ്കോറര്‍, ചെന്നൈയെ വരിഞ്ഞ് കെട്ടി രാജസ്ഥാന് റോയല്‍സ്
രാജസ്ഥാന് റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചുവെങ്കിലും ആവശ്യത്തിന് റണ്‍സ് കണ്ടെത്തുവാന്‍ ടീമിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാനും മത്സരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ...
പോള്‍ റൈഫലിന്റെ മനംമാറ്റം ധോണിയെ കണ്ടിട്ട് – ഇയാന്‍ ബിഷപ്പ്
ശര്‍ദ്ധുല്‍ താക്കൂര്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ 19ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 27 റണ്‍സായിരുന്നു ടീം രണ്ടോവറില്‍ നേടേണ്ടിയിരുന്നത്. ഓവറിലെ ഒരു വൈഡ് ബോള്‍ തീരുമാനം പിന്നീട് വിവാദമായി മാറുകയായിരുന്നു. താക്കൂര്‍ എറിഞ്ഞ ഒരു പന്ത്...
ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ക്യാപ്റ്റന്‍ കൂള്‍
ഐപിഎലില്‍ ഇന്ന് നടക്കുന്ന ചെന്നൈ ഹൈദ്രാബാദ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ നിരയില്‍ ഒരു മാറ്റമാണുള്ളത്. ജഗദീഷന് പകരം പിയൂഷ്...
ബാറ്റ്സ്മാന്മാര് ബൗളരുടെ മികവിനെ കൈവിട്ടു, ടീമിനെയും – ധോണി
170ല്‍ താഴെയുള്ള സ്കോറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ച് കെട്ടിയ ബൗളര്‍മാരുടെ ശ്രമത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റ്സ്മാന്മാര് കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് എംഎസ് ധോണി. ബൗളര്‍മാരുടെ പ്രകടനത്തെ വില കല്പിക്കാത്ത ബാറ്റിംഗ് പ്രകടനമായിരുന്നു...
ഇതേ ടീമുമായി മുന്നോട്ട് പോയതിന്റെ ക്രെഡിറ്റ് ധോണിയ്ക്കും ഫ്ലെമിംഗിനും, തന്നോട് ടീം ആവശ്യപ്പെടുന്നത് അവസാനം...
ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ റോള്‍ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണെന്നും താന്‍ 30കളിലും 40കളിലും ഔട്ട് ആകുന്നത് നിര്‍ത്തി കുറച്ച് നേരം കൂടി തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ ആണ്...
ടീമിനെ വിശ്വസിച്ചതിന് ലഭിച്ച വിജയം – എംഎസ് ധോണി
തുടര്‍ച്ചയായ മൂന്ന് തോല്‍വികളേറ്റ് വാങ്ങിയാണ് എംഎസ് ധോണി ഇന്നലെ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമില്ലാതെയാണ് പഞ്ചാബിനെതിരെ സിഎസ്കെ ഇറങ്ങിയത്. റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്ന ഷെയിന്‍...