Tag: Yuzvendra Chahal
ചഹാലിനെ ഈ മത്സരത്തില്‍ കളിപ്പിക്കാന്‍ യാതൊരു ഉദ്ദേശ്യവുണ്ടായിരുന്നില്ല, പക്ഷേ കണ്‍കഷന്‍ സബ് തങ്ങള്‍ക്ക് അനുകൂലമാക്കി...
ഓസ്ട്രേലിയയ്ക്കെതിരെ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി എത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വിജയവും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയ യൂസുവേന്ദ്ര ചഹാലിനെ കളിപ്പിക്കുവാന്‍ യാതൊരു ഉദ്ദേശ്യവും ഇന്ത്യയ്ക്ക് ഇന്നുണ്ടായിരുന്നില്ലെന്ന് പറഞ്ഞ്...
കണ്‍കഷന്‍ സബ് ആയി എത്തി ഓസ്ട്രേലിയയുടെ ചീട്ട് കീറി ചഹാല്‍, അരങ്ങേറ്റം ആഘോഷമാക്കി നടരാജനും
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ നല്കിയ 162 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു. തന്റെ...
ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി യൂസുവേന്ദ്ര ചഹാല്‍, അതൃപ്തിയുമായി ലാംഗറും ഫിഞ്ചും
കാന്‍ബറയിലെ ആദ്യ ടി20യ്ക്കില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി യൂസുവേന്ദ്ര ചഹാല്‍. മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിംഗ്സിനിടെ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടിരുന്നു. അതിനാല്‍ തന്നെ നിലവിലുള്ള നിയമം ഉപയോഗിച്ചാണ് ചഹാലിനെ പകരം ഇന്ത്യ ഇറക്കിയത്....
സെലക്ടര്‍മാര്‍ക്കുള്ള തന്റെ മറുപടി ബാറ്റിലൂടെയെന്ന് തെളിയിച്ച് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പാക്കി മുംബൈ
മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാക്കി സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന് നേടിയ 5 വിക്കറ്റ് വിജയത്തോടെയാണ് മുംബൈ 16 പോയിന്റിലേക്ക് എത്തിയത്. 19.1 ഓവറിലാണ് മുംബൈയുടെ മികച്ച...
വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന് പഞ്ചാബ്, അവസാന പന്തില്‍ വിജയം
അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന് നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്...
ടി20യില്‍ 200 വിക്കറ്റ് സ്വന്തമാക്കി യൂസുവേന്ദ്ര ചഹാല്‍
ഇന്ന് കിംഗ്സ് ഇലവന് പഞ്ചാബ് ഓപ്പണര്‍മാരുടെ 78 റണ്‍സ് കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ യൂസുവേന്ദ്ര ചഹാല്‍ ബാംഗ്ലൂരിന് മത്സരത്തില്‍ വലിയൊരു ബ്രേക്ക്ത്രൂ ആണ് നല്‍കിയത്. 25 പന്തില്‍ 45 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന...
ബൈര്‍സ്റ്റോ വെല്ലുവിളി അവസാനിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍, ആര്‍സിബിയ്ക്ക് വിജയം
സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി...
ഒഴിഞ്ഞ ഗ്യാലറികള്‍ വെല്ലുവിളിയല്ല, എന്നാല്‍ ആരാധകരുടെ സാന്നിദ്ധ്യം കൂടുതല്‍ ആവേശം പകര്‍ന്നേനെ
യുഎഇയില്‍ ഒഴിഞ്ഞ ഗ്യാലറിയില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് അത്ര വലിയ വെല്ലുവിളി ആകില്ലെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം യൂസുവേന്ദ്ര ചഹാല്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഒഴിഞ്ഞ ഗാലറികള്‍ക്ക് മുന്നില്‍ താരങ്ങള്‍ കളിക്കുന്നത് പതിവാണെന്നും...
ഡെത്ത് ബൗളിംഗിന്റെ കാര്യത്തില്‍ ഈ സീസണില്‍ ആര്‍സിബി മികവ് പുലര്‍ത്തും
ബാറ്റ്സ്മാന്മാര് അടിച്ച് തകര്‍ത്ത് മികച്ച സ്കോര്‍ നേടി കൊടുത്ത ശേഷം ഡെത്ത് ബൗളിംഗിലെ പോരായ്മ കൊണ്ട് മത്സരം കൈവിടുന്നത് പതിവ് കാഴ്ചയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കാര്യത്തില്‍. ഇത്തവണ ഡെത്ത് ബൗളിംഗിലെ കാര്യങ്ങള്‍...
ടെസ്റ്റിൽ അവസരം ലഭിക്കാൻ കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം : ചഹാൽ
ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അവസരം ലഭിക്കാൻ കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണമെന്ന് ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹാൽ. ഇന്ത്യക്ക് വേണ്ടി മൂന്ന് വർഷം മുൻപ് ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം നടത്തിയെങ്കിലും ചഹാലിന് ഇതുവരെ...
ചെസ്സും ക്രിക്കറ്റും ഒരേ സമയം കളിക്കാനാകില്ല, അതിനാല്‍ തന്നെ ക്രിക്കറ്റിന് പ്രാധാന്യം കൊടുത്തു –...
ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍ മികച്ചൊരു ചെസ് താരം കൂടിയാണ്. ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളയാണ് ചഹാല്‍. എന്ാല്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ താരം പിന്നീട് ചെസ്സിനെ...
ചഹാല്‍ അടങ്ങുന്ന തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പങ്കുവെച്ച് തബ്രൈസ് ഷംസി
തബ്രൈസ് ഷംസിയുടെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും. ദക്ഷിണാഫ്രിക്കന്‍ താരം ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്.
ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ...
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഗ്സ്പിന്നര്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല, അത് റഷീദ് ഖാന്...
അഫ്ഗാന് താരം റഷീദ് ഖാനാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ എന്ന് പറഞ്ഞ് ന്യൂസിലാണ്ട് താരം ഇഷ് സോധി. കൊറോണ മൂലമുള്ള ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ആരാധകരോട്...
കൊറോണയ്ക്ക് ശേഷം ഐപിഎലിലൂടെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതാണ് നല്ലത് – ചഹാല്‍
കൊറോണയ്ക്ക് ശേഷം ഐപിഎലിലൂടെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട് യൂസുവേന്ദ്ര ചഹാല്‍. മാര്‍ച്ച് അവസാനം ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് ബിസിസിഐ നീട്ടി വയ്ക്കുകയായിരുന്നു. ഐപിഎല്‍ രണ്ട് മാസത്തേക്ക് നടക്കുന്ന ടൂര്‍ണ്ണമെന്റാണ്....
അനുകൂല സാഹചര്യങ്ങളുണ്ടേല് കുല്‍ദീപും ചഹാലും ഒരുമിച്ച് കളിക്കും
അനുകൂല സാഹചര്യമുണ്ടെങ്കില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലും ഒരുമിച്ച് അവസാന ഇലവനില്‍ കളിക്കുമെന്ന് അറിയിച്ച് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ഭാവിയിലും ഇപ്പോളത്തെ പോലെ ഇരു താരങ്ങളില്‍ ഒരാളെ...