അസം ഖാന് അരങ്ങേറ്റം, ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും പാക്കിസ്ഥാനുംം തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഏകദിന പരമ്പരയിൽ രണ്ടാം നിര ടീമിനെ പരീക്ഷിച്ച ശേഷം പ്രധാന താരങ്ങളുള്‍പ്പെടെയാണ് ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് എത്തുന്നത്.

Pakeng

പാക്കിസ്ഥാന്‍ നിരയിൽ അസം ഖാന്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ് താരത്തിന് ക്യാപ് നല്‍കിയത്.

പാക്കിസ്ഥാന്‍ : Fakhar Zaman, Mohammad Rizwan(w), Babar Azam(c), Mohammad Hafeez, Sohaib Maqsood, Azam Khan, Shadab Khan, Imad Wasim, Shaheen Afridi, Haris Rauf, Mohammad Hasnain

ഇംഗ്ലണ്ട്: Jason Roy, Dawid Malan, Jonny Bairstow(w), Liam Livingstone, Moeen Ali, Eoin Morgan(c), Lewis Gregory, Tom Curran, David Willey, Saqib Mahmood, Matthew Parkinson