പരമ്പര സ്വന്തമാക്കുവാന്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ആദ്യ രണ്ട് ഏകദിനങ്ങളും സ്വന്തമാക്കിയ ഓസ്ട്രേലിയ മൂന്നാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കുവാനാവും ഇറങ്ങുക. ആരോണ്‍ ഫിഞ്ചിന്റെയും ഉസ്മാന്‍ ഖവാജയുടെയും ഫോമാണ് ഓസ്ട്രേലിയയുടെ ശക്തി. രണ്ട് മത്സരങ്ങളിലും എട്ട് വിക്കറ്റ് ജയമാണ് ടീം സ്വന്തമാക്കിയത്.

Australia (Playing XI): Aaron Finch(c), Usman Khawaja, Shaun Marsh, Peter Handscomb, Glenn Maxwell, Marcus Stoinis, Alex Carey(w), Pat Cummins, Nathan Lyon, Adam Zampa, Jason Behrendorff

Pakistan (Playing XI): Shan Masood, Imam-ul-Haq, Haris Sohail, Umar Akmal, Shoaib Malik(c), Imad Wasim, Mohammad Rizwan(w), Yasir Shah, Usman Shinwari, Junaid Khan, Mohammad Hasnain