ഗോളടിയിൽ പ്രീമിയർ ലീഗിലെ പുതിയ റെക്കോർഡുമായി ലിവർപൂൾ

പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് എഴുതി ചേർത്ത് ലിവർപൂൾ. ന്യൂ കാസ്റ്റിലിനെതിരായ 3-1 ജയത്തോടെ ഇത് തുടർച്ചയായി 14 മത്തെ തവണയാണ് ലിവർപൂൾ ഒന്നിലധികം ഗോളുകൾ അടിച്ച് പ്രീമിയർ ലീഗ് മത്സരം ജയിക്കുന്നത്. കഴിഞ്ഞ 14 പ്രീമിയർ ലീഗ് മത്സരങ്ങളിലും ഒന്നിലധികം…

2020 ൽ ടെന്നീസിലേക്ക് തിരിച്ചു വരുമെന്ന് കിം ക്ലിസ്റ്റേഴ്‌സ്

ഓർമ്മയില്ലേ അമ്മയായി വെറും മാസങ്ങൾക്കുള്ളിൽ ഗ്രാന്റ്‌ സ്‌ലാം കിരീടം ഉയർത്തി നിന്ന കിം കിസ്റ്റേഴ്സിനെ? ആ കിം 2020 ൽ ടെന്നീസിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു. ബെൽജിയം താരവും മുൻ ലോകഒന്നാം നമ്പറുമായ കിം ക്ലിസ്റ്റേഴ്‌സ്, മുമ്പ് 4 തവണ ഗ്രാന്റ്‌…

യുണൈറ്റഡിനു പിന്നാലെ ടോട്ടനത്തിനെയും ഞെട്ടിക്കുമോ ക്രിസ്റ്റൽ പാലസ്?

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച ക്രിസ്റ്റൽ പാലസിനെ കരുതി തന്നെയാവും പോച്ചറ്റീനയുടെ ടീം നേരിടാൻ ഇറങ്ങുക. വലിയ ടീമുകൾക്ക് എതിരെ അവരുടെ മൈതാനത്ത് കഴിഞ്ഞ കുറേ സീസണുകളിൽ ആയി മികച്ച റെക്കോർഡ് ഉള്ള…

പരിശീലകനുമായി പിരിഞ്ഞ് നയോമി ഒസാക്ക

തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിറകെ പരിശീലകൻ ജെർമെയ്ൻ ജെങ്കിൻസുമായി പിരിഞ്ഞ് മുൻ ലോക ഒന്നാം നമ്പർ താരം നയോമി ഒസാക്ക. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് 34 കാരനായ മുൻ അമേരിക്കൻ വനിത ടെന്നീസ് പരിശീലകൻ കൂടിയായ ജെങ്കിൻസ് 21 കാരിയായ ജപ്പാൻ താരത്തിന്റെ…

ഡേവിഡ് ലൂയിസിന് പിന്തുണയുമായി മുൻ ആഴ്‌സണൽ നായകൻ

ആഴ്‌സണൽ കരിയറിന്റെ തുടക്കത്തിൽ വളരെ മോശം പ്രകടനങ്ങളുമായി വിമർശനങ്ങൾ ഒരുപാട് കേട്ട ബ്രസീൽ പ്രതിരോധതാരം ഡേവിഡ് ലൂയിസിനു പിന്തുണയുമായി മുൻ ആഴ്‌സണൽ നായകൻ പെർ മെറ്റസാക്കർ രംഗത്ത്. ഇപ്പോൾ ആഴ്‌സണൽ അക്കാദമിയുടെ പരിശീലകൻ കൂടിയായ മുൻ ജർമ്മൻ ലോകകപ്പ്…

പരിക്കിൽ നിന്ന് തിരിച്ചെത്തി ആഴ്‌സണലിന്റെ മുഖ്യതാരങ്ങൾ

സീസണിലെ ആദ്യ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷമുള്ള പരിശീലനത്തിൽ ആഴ്‌സണലിനെ തേടി നല്ല വാർത്തകൾ എത്തുന്നു. പരിക്കിൽ നിന്നും മോചിതർ ആയ ഹെക്ടർ ബെല്ലരിൻ, കിരേൻ ടിയേർനി, എമിലി സ്മിത്ത് റോ, റോബ് ഹോൾഡിങ് എന്നിവർക്ക് പുറമെ മെസ്യൂട്ട് ഓസിൽ കൂടി ഇന്ന്…

റയലിൽ ക്രിസ്റ്റ്യാനോ എന്ന പോലെയാണ് ആഴ്‌സണലിൽ ഒബമയാങ് – സെബല്ലോസ്

തന്റെ പുതിയ ആഴ്‌സണൽ സഹതാരം ഒബമയാങിനെ ക്രിസ്റ്റ്യാനോ റൊണോൾഡോയും ആയി താരതമ്യം ചെയ്ത് ഡാനി സെബല്ലോസ്. റയൽ മാഡ്രിഡിൽ നിന്ന് ഈ സീസണിൽ വായ്‌പ അടിസ്‌ഥാനത്തിൽ ആഴ്‌സണലിൽ എത്തിയ സ്പാനിഷ് താരമായ സെബല്ലോസ് മുമ്പ് റയലിൽ ക്രിസ്റ്റ്യാനോക്ക് ഒപ്പം കളിച്ച…

യുവതാരം ജോ വില്ലോക്കിന് ആഴ്‌സണലിൽ പുതിയ ദീർഘകാല കരാർ

ഇംഗ്ലീഷ് യുവതാരം ജോ വില്ലോക്ക് ആഴ്‌സണലുമായി ദീർഘകാലത്തെ കരാറിൽ ഒപ്പ് വച്ചു. 20 കാരനായ വില്ലോക്ക് ഇംഗ്ലണ്ടിനായി അണ്ടർ 16,19,20,21 എന്നീ എല്ലാനിലയിലും പങ്കെടുത്ത താരം ആണ്. മികച്ച ഭാവി താരമായി കണക്കാക്കുന്ന വില്ലോക്കിനായി ഈ സീസൺ തുടക്കത്തിൽ…

ഷാങ്ഹായ് മാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങി ആന്റി മുറെ

സജീവ ടെന്നീസിലേക്ക് തിരിച്ചു വരാൻ ഒരുങ്ങി മുൻ വിംബിൾഡൺ ജേതാവും ബ്രിട്ടീഷ് താരവുമായ ആന്റി മുറെ. താൻ വിരമിക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കളിക്കളത്തിലേക്കു തിരിച്ചു വന്ന മുറെ കഴിഞ്ഞ വിംബിൾഡനിൽ സെറീന വില്യംസിനൊപ്പം ഡബിൾസിൽ കളിക്കാൻ…

ഫെഡററിന്റെ റെക്കോർഡ് മറികടക്കാൻ പ്രായം നദാലിന് തടസമാവില്ല : ടോണി നദാൽ

ഫെഡററിന്റെ ഏറ്റവും കൂടുതൽ ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങൾ എന്ന നേട്ടം സ്വന്തമാക്കാൻ റാഫേൽ നദാലിന് പ്രായം ഒരു തടസ്സം ആവില്ലെന്ന് നദാലിന്റെ മുൻ പരിശീലകനും അമ്മാവനും ആയ ടോണി നദാൽ. ഇപ്പോൾ 20 ഗ്രാന്റ്‌ സ്‌ലാമുകൾ ഉള്ള റോജർ ഫെഡററെക്കാൾ വെറും ഒരു…