World Cup ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും 50ലധികം റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ നായകന്, പട്ടികയില്‍ ഗ്രെയിം സ്മിത്തിനും ആരോണ്‍ ഫിഞ്ചിനുമൊപ്പം കോഹ്ലി