Transfer ചെൽസി പേപ്പറുകൾ നൽകാൻ വൈകിയത് ആണ് പ്രശ്നമായത്, ഇനി കളിക്കാൻ ബാറ്റ്ഷുവായി തുർക്കിയിൽ പോകേണ്ടി വരും