Technopark Premier League 21 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ദീപക് മോഹന്‍, 9 പന്തില്‍ 21 റണ്‍സുമായി ആദിത്യയും, ടിസിഎസിനെതിരെ വലിയ വിജയവുമായി ടീം യുണൈറ്റഡ്
Technopark Premier League 11 പന്തില്‍ 33 റണ്‍സുമായി റെമില്‍, ഏഴ് വിക്കറ്റ് വിജയം കുറിച്ച് ട്രെന്‍സര്‍
Technopark Premier League 25 പന്തില്‍ നിന്ന് 56 റണ്‍സ് നേടി അരവിന്ദന് അശോകന്, ഐവി ലയണ്‍സിനെ മുട്ടുകുത്തിച്ച് വേ ബ്ലാസ്റ്റേഴ്സ്
Technopark Premier League അവസാന പന്തില്‍ ജയിക്കുവാന്‍ മൂന്ന് റണ്‍സ്, സിക്സര്‍ പറത്തി 5 വിക്കറ്റ് ജയം നേടി കാന്‍കാഡോ