Technopark Premier League അമൃതിന്റെ ആദ്യ ഓവറില്‍ കളി കൈവിട്ട് സിഫി, 0/4 എന്ന നിലയില്‍ അനന്തുവിന്റെ മികവില്‍ പൊരുതാവുന്ന സ്കോറിലെത്തിയെങ്കിലും സിഫി തണ്ടറിനെ വീഴ്ത്തി നിസ്സാന്‍ ബ്രേവ്ഹാര്‍ട്സ്
Technopark Premier League അരവിന്ദന് അശോകന്റെ ഇന്നിംഗ്സ് വിഫലം, 10 പന്തില്‍ 30 റണ്‍സുമായി ജലിന് മണി ഫ്ലൈടെക്സ്റ്റിന്റെ വിജയശില്പി
Technopark Premier League ബാറ്റിംഗില്‍ തിളങ്ങി അമല്‍, ബൗളിംഗില്‍ ഹാട്രിക്കുമായി പ്രവീണ്‍, 7 റണ്‍സ് ജയം സ്വന്തമാക്കി എസ്ഐ കലിപ്സ്
Technopark Premier League 16 പന്തില്‍ 40 റണ്‍സുമായി പ്രവീണ്‍ ശശിധരന്, രണ്ടോവര്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയം നേടി ക്യുബര്‍സ്റ്റ് ബ്ലാക്ക്
Technopark Premier League സൂന്‍ഡിയയ്ക്കെതിരെ 8 വിക്കറ്റ് വിജയം നേടി യുഎസ്ടി റെഡ്, രണ്ടാം ഘട്ടത്തിലെ രണ്ടാം വിജയം