Home Tags Winnipeg Hawks

Tag: Winnipeg Hawks

ഡക്ക‍്വര്‍ത്ത് ലൂയിസില്‍ വിജയം വാന്‍കോവര്‍ നൈറ്റ്സിനു, ഫൈനലിലേക്ക്

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന...

റോയല്‍സിനെ പിന്തള്ളി ഹോക്ക്സ് രണ്ടാം ക്വാളിഫയറിലേക്ക്

എഡ്മോണ്ടന്‍ റോയല്‍സിനെ പിന്തള്ളി വിന്നിപെഗ് ഹോക്ക്സ് ഗ്ലോബല്‍ ടി20 കാനഡ രണ്ടാം ക്വാളിഫയറിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന എലിമിനേറ്ററില്‍ 7 വിക്കറ്റിന്റെ ജയമാണ് ഹോക്ക്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 183/9...

റണ്ണടിച്ച് കൂട്ടി ഹോക്ക്സ്, തിരിച്ചടിച്ച് റോയല്‍സ്, ഓള്‍റൗണ്ട് പ്രകടനവുമായി അഗ സല്‍മാന്‍

400ലധികം റണ്‍സ് പിറന്ന ടി20 മത്സരത്തിനൊടുവില്‍ വിജയികളായി എഡ്മോണ്ടന്‍ റോയല്‍സ്. വിന്നിപെഗ് ഹോക്ക്സിന്റെ 203/5 എന്ന സ്കോറിനെയാണ് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍സ് 3 പന്ത് ശേഷിക്കെ മറികടന്നത്. ലെന്‍ഡല്‍ സിമ്മണ്‍സ്,...

കാനഡ ടി20യില്‍ ജൈത്രയാത്ര തുടര്‍ന്ന് വിന്‍ഡീസ് ബോര്‍ഡ് ടീം

ഗ്ലോബല്‍ ടി20 കാനഡയിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്നലെ ബോര്‍ഡ് ടീം സ്വന്തമാക്കിയത്. വിന്നിപെഗ് ഹോക്ക്സിനെതിരെ 9 വിക്കറ്റിന്റെ ജയമാണ് ടീം...

ഡ്വെയിന്‍ ബ്രാവോ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി, ഹോക്ക്സിനെ വാര്‍ണര്‍ നയിക്കും

വിന്നിപെഗ് ഹോക്ക്സ് നായകന്‍ ഡ്വെയിന്‍ ബ്രാവോ പിന്മാറിയതിനാല്‍ ഇനി ടീമിനെ നയിക്കുക ഡേവിഡ് വാര്‍ണര്‍. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പിന്മാറിയതിനു കാരണം വ്യക്തമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുന്‍ പാക് താരവും ഹോക്ക്സിന്റെ കോച്ച്...

ഫിഡെല്‍ എഡ്വേര്‍ഡ്സ് കളിയിലെ താരം, ജയം നേടി ഹോക്ക്സ്

ഗ്ലോബല്‍ ടി20 ലീഗ് കാനഡയിലെ ഇന്നലെ നടന്ന മത്സരത്തില്‍ ജയം നേടി വിന്നിപെഗ് ഹോക്ക്സ്. ടൊറോണ്ടോ നാഷണല്‍സിനെതിരെയാണ് ടീമിന്റെ വിജയം. 164 റണ്‍സ് നേടിയ വിന്നിപെഗ് ഹോക്ക്സിന്റെ ടോട്ടല്‍ ചേസ് ചെയ്യാനിറങ്ങിയ നാഷണല്‍സ്...

ഹോക്ക്സിനെ മറികടന്ന് നൈറ്റ്സിനു വിജയം

ഗ്ലോബല്‍ ടി20 കാനഡയിലെ ആദ്യ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ആദ്യ മത്സരത്തില്‍ ടൊറോണ്ടോ നാഷണല്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ നടന്ന മത്സരത്തില്‍ നൈറ്റ്സ് വിന്നിപെഗ് ഹോക്ക്സിനെതിരെ 6 വിക്കറ്റിന്റെ മികച്ച...

മടങ്ങിവരവില്‍ തിളങ്ങാനാകാതെ വാര്‍ണര്‍, ഹോക്സിനു 46 റണ്‍സ് ജയം

ഗ്ലോബര്‍ ടി20 കാനഡ ലീഗില്‍ വിന്നിപെഗ് ഹോക്സിനു ജയം. മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെയാണ് ഹോക്സിന്റെ 46 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 203 റണ്‍സാണ് 20 ഓവറില്‍ നിന്ന് നാല്...
Advertisement

Recent News