Browsing Tag

Wasim Akram

മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്റെ ടി20 ലോകകപ്പ് ടീമിലുണ്ടാവണം – വസീം അക്രം

മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പേസ് ബൗളര്‍ വസീം അക്രം. പാക്കിസ്ഥാന്‍ താരം കഴിഞ്ഞ വര്‍ഷം അവസാനം ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര…

26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ്…

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഈ പത്ത് വിക്കറ്റും നേടിയത് ഇംഗ്ലണ്ട് പേസര്‍മാര്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ ഏറ്റവും മികച്ച ഏഷ്യയിലെ സ്പെല്‍ പുറത്തെടുത്ത മത്സരത്തില്‍ 29 ഓവറില്‍ 13 മെയിഡന്‍ ഉള്‍പ്പെടെ 40 റണ്‍സ്…

തന്നെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ബാറ്റ്സ്മാന്‍ ന്യൂസിലാണ്ടിന്റെ മാര്‍ട്ടിന്‍ ക്രോ – വസീം…

തന്നെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ബാറ്റ്സ്മാന്‍ ന്യൂസിലാണ്ടിന്റെ അന്തരിച്ച താരം മാര്‍ട്ടിന്‍ ക്രോ ആണെന്ന് പറഞ്ഞ് വസീം അക്രം. താന്‍ മാര്‍ട്ടിന്‍ ക്രോയോട് ഇത്രയും മികച്ച രീതിയില്‍ തന്നെ കളിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് വരെ…

ഇംഗ്ലണ്ടിനെതിരെ ജയിച്ചില്ലെങ്കിൽ പാകിസ്ഥാൻ ക്യാപ്റ്റനെ പുറത്താക്കണമെന്ന് വസിം അക്രം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാൻ സ്വന്തമാക്കിയില്ലെങ്കിൽ ക്യാപ്റ്റനായ അസ്ഹർ അലിയെ മാറ്റണമെന്ന ആവശ്യവുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. ക്യാപ്റ്റൻ സ്ഥാനം നിലനിർത്തണമെങ്കിൽ അസ്ഹർ അലി മികച്ച പ്രകടനം പുറത്തെടുക്കണമെന്നും

പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിയെ വിമർശിച്ച് വസിം അക്രം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ 3 വിക്കറ്റിന് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിക്കെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായിരുന്ന വസിം അക്രം. മത്സരത്തിൽ പലപ്പോഴും അസ്ഹർ അലിയുടെ മോശം

ഉമിനീർ നിരോധിച്ചതോടെ ബൗളർമാർ റോബോട്ടുകളാകുമെന്ന് വസിം അക്രം

കൊറോണ വൈറസ് ബാധയെ തുടർന്ന് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് ഐ.സി.സി നിരോധിച്ചതോടെ ബൗളർമാർ റോബോട്ടുകളാകുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. ബൗളർമാർ മത്സരത്തിൽ ഒരു സിങ്ങും ഇല്ലാതെ ബൗൾ ചെയ്യേണ്ടി വരുമെന്നും വസിം അക്രം പറഞ്ഞു. ബൗൾ…

ഐ.പി.എൽ കഴിഞ്ഞാൽ ഏറ്റവും മികച്ച ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞാൽ ഏറ്റവും മികച്ച ആഭ്യന്തര ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗ് ആണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വാസിം അക്രം. പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന വിദേശികൾ  ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ച ബൗളിംഗ് ഉള്ളത് പാകിസ്ഥാൻ…

കാണികൾ ഇല്ലാതെ ടി20 ലോകകപ്പ് നടത്തരുതെന്ന് വസിം അക്രം

കാണികൾ ഇല്ലാതെ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് നടത്തരുതെന്ന ആവശ്യവുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞതിന് ശേഷം മറ്റൊരു അവസരത്തിൽ ലോകകപ്പ് നടത്തണമെന്നും വസിം അക്രം…

ടി20 ക്രിക്കറ്റ് എളുപ്പത്തിലുള്ള ഫോര്‍മാറ്റ്, മികച്ച ബൗളറാവണമെങ്കില്‍ ചെറുപ്പത്തില്‍ തന്നെ ത്രിദിന…

ഒരു ബൗളര്‍ ക്രിക്കറ്റില്‍ മികച്ചവനാവണമെങ്കില്‍ തന്റെ പതിനാറ് പതിനേഴ് വയസ്സ് മുതല്‍ തന്നെ ത്രിദിന ക്രിക്കറ്റ് കളിച്ച് ശീലിക്കണമെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളറും ഇതിഹാസവുമായ വസീം അക്രം. ക്രിക്കറ്റിലെ ഏറ്റവും എളുപ്പം…

ടി20 ക്രിക്കറ്റ് ബൗളര്‍മാരെ സൃഷ്ടിക്കുന്നില്ല – വസീം അക്രം

ടി20 ക്രിക്കറ്റ് ബൗളര്‍മാരെ സൃഷ്ടിക്കുകയില്ലെന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം.  അതിലെ പ്രകടനം മാത്രം നോക്കി ബൗളര്‍മാരെ വിലയിരുത്തുവാന്‍ പാടില്ലെന്ന് പറഞ്ഞ് വസീം അക്രം. ടി20യ്ക്ക് അതിന്റെതായ ഗുണങ്ങളുണ്ടെങ്കിലും…