Home Tags Wahab Riaz

Tag: Wahab Riaz

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‍വേ, പക്ഷേ ജയമില്ല

സിംബാബ്‍വേ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ആദ്യ ഏകദിനത്തില്‍ വിജയം നേടി പാക്കിസ്ഥാന്‍. 282 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 49.4 ഓവറില്‍ നിന്ന് 255 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ...

ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സ് വിജയം, പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയിരുന്നു. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ്...

പാക്കിസ്ഥാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 20 അംഗ സംഘത്തില്‍ ഇടം പിടിച്ച് വഹാബ് റിയാസ്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 20 അംഗ സംഘത്തില്‍ ഇടം പിടിച്ച് വഹാബ് റിയാസ്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത താരം ഈ വര്‍ഷം ജൂണ്‍...

ആവശ്യമെങ്കില്‍ പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് കളിക്കുവാനുള്ള സമ്മതം അറിയിച്ചിട്ടുണ്ട് – വഹാബ് റിയാസ്

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ആവശ്യമെങ്കില്‍ കളിക്കുവാന്‍ തയ്യാറാണെന്ന് താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വഹാബ് റിയാസ്. ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ് വഹാബ് റിയാസും മുഹമ്മദ്...

വഹാബും അമീറും ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ടീമിനെ കൈവിട്ടു, അതിനാല്‍ തന്നെ യുവതാരങ്ങളെ ആശ്രയിക്കേണ്ടി...

ഓസ്ട്രേലിയന്‍ ടൂറിന് തൊട്ട് മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ വഹാബ് റിയാസും മുഹമ്മദ് അമീറും ടീമിനെ അവസാന നിമിഷം കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പാണ്...

അനിശ്ചിതകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് വഹാബ് റിയാസ്

അനിശ്ചിതകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ ബൗളർ വഹാബ് റിയാസ്. അതെ സമയം താരം ഏകദിന ക്രിക്കറ്റിലും ടി20യിലും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങൾക്ക് ശേഷം താൻ ടെസ്റ്റ്...

ലോകകപ്പില്‍ അക്രമിനെ മറികടക്കുവാന്‍ ആകുമോ വഹാബ് റിയാസിന്?

പാക്കിസ്ഥാന്റെ മുന്‍ നിര ബൗളര്‍ സ്ഥാനത്ത് നിന്ന് പുറത്തായിട്ട് ഏറെ നാളായി വഹാബ് റിയാസ്. മുഹമ്മദ് അമീറിനെയും താരത്തിനെയും ലോകകപ്പ് പ്രാഥമിക സ്ക്വാഡില്‍ പോലും പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അവസാന നിമിഷം ഇരുവരെയും...

പാക്കിസ്ഥാനോടും തോറ്റ് ലോകകപ്പ് സാധ്യതകള്‍ അസ്തമിച്ച് ദക്ഷിണാഫ്രിക്ക, 49 റണ്‍സ് വിജയം സ്വന്തമാക്കി സര്‍ഫ്രാസും...

ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ശേഷം പാക്കിസ്ഥാന്റെ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ടീമിനു 49 റണ്‍സിന്റെ വിജയം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ്...

സമ്മര്‍ദ്ദം ആര് അതിജീവിക്കും അവര്‍ ജയിക്കും, പാക്കിസ്ഥാന്റെ അത്ര പ്രതിഭ ദക്ഷിണാഫ്രിക്കയ്ക്കില്ല

പാക്കിസ്ഥാന്റെ അത്രയും പ്രതിഭ ദക്ഷിണാഫ്രിക്കയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ട് വഹാബ് റിയാസ്. അവരുടെ ബൗളര്‍മാര്‍ മികച്ച താരങ്ങളാണ്, എന്നാല്‍ ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ഈ ലോകകപ്പില്‍ ഒത്തൊരുമിച്ച് നിലകൊള്ളുവാന്‍ ആയിട്ടില്ല. അവരും നമ്മളും ചില...

ഹസന്‍ അലിയും വഹാബും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി

ഹസന്‍ അലിയും വഹാബ് റിയാസും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് സമ്മതിച്ച് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഇരുവരും വെടിക്കെട്ട് ബാറ്റിംഗിനു പേര് കേട്ടവരാണ്. 160/6 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്തെടുത്ത പോരാട്ട വീര്യം...

ലക്ഷ്യബോധമില്ലാതെ പാക് ടോപ് ഓര്‍ഡര്‍, പൊരുതി നോക്കിയത് വഹാബ്-സര്‍ഫ്രാസ് കൂട്ടുകെട്ട്, ഓസ്ട്രേലിയയ്ക്കെതിരെ 41 റണ്‍സിന്റെ...

307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്...

ടീം സെലക്ഷന്‍ ശ്രമകരം, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ്

ലോകകപ്പ് സ്ക്വാഡിനു വേണ്ട 15 താരങ്ങളെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണെന്നാണ് ജനത്തിന്റെ വിചാരമെന്നും എന്നാല്‍ അതല്ല സംഭവമെന്നും വളരെയേറെ സമ്മര്‍ദ്ദമുള്ള കാര്യമാണ് ഇതെന്നും അഭിപ്രായപ്പെട്ട് പാക് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടീം...

സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പിനു മുമ്പേയുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിലാണ് അഫ്ഗാനിസ്ഥാന്റെ ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 262...

ലോകകപ്പിലേക്കുള്ള വിളി അപ്രതീക്ഷിതം

ലോകകപ്പ് സ്ക്വാഡില്‍ തന്നെ ഉള്‍പ്പെടുത്തി ഇന്‍സമാം-ഉള്‍-ഹക്കിന്റെ അറിയിപ്പ് വരുന്നത് വളരെ വൈകിയാണെന്നും തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. ലോകകപ്പിന്റെ ആദ്യ പ്രാഥമിക സ്ക്വാഡിലോ ഇംഗ്ലണ്ടിനെതിരെയുള്ള 17 അംഗ...

മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

15 അംഗ പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പാക്കിസ്ഥാന്‍. ഇന്ന് തങ്ങളുടെ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, ആസിഫ് അലി എന്നിവരെ ഉള്‍പ്പെടുത്തി. അതേ സമയം...
Advertisement

Recent News