Home Tags Wahab Riaz

Tag: Wahab Riaz

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍...

കൊടുങ്കാറ്റായി എവിന്‍ ലൂയിസ്, 49 പന്തില്‍ നിന്ന് 109 നോട്ടൗട്ട്, ഹാട്രിക്കുമായി വഹാബ്, കോമില്ലയ്ക്ക്...

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയം നേടി കോമില്ല വിക്ടോറിയന്‍സ്. 80 റണ്‍സിനു വിജയം കുറിയ്ക്കുമ്പോള്‍ രണ്ട് വ്യക്തിഗത പ്രകടന മികവിലാണ് ടീമിന്റെ വിജയം ബാറ്റിംഗില്‍ ശതകം നേടിയ എവിന്‍ ലൂയിസും ബൗളിംഗില്‍ ഹാട്രിക്...

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ ജയിക്കുന്നത് കാണണം, തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് വഹാബ് റിയാസ്

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ആദ്യമായി ഒരു ലോകകപ്പ് മത്സരത്തില്‍ വിജയിക്കുന്നത് കാണണമെന്ന തന്റെ ആഗ്രഹം വ്യക്തമാക്കി വഹാബ് റിയാസ്. 2015 ലോകകപ്പില്‍ പാക്കിസ്ഥാനു വേണ്ടി ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് വഹാബ് റിയാസെങ്കിലും...

ടി20 ബ്ലാസ്റ്റ്, വഹാബ് റിയാസ് ഡെര്‍ബിഷയറിനായി കളിക്കും

ഈ വര്‍ഷത്തെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസിന്റെ സേവനം ഉറപ്പാക്കി ഡെര്‍ബിഷയര്‍. പത്ത് മത്സരങ്ങളിലേക്കാവും താരത്തിന്റെ സേവനം ലഭ്യമാവുക. ജൂലൈ ആറിനു ഡെര്‍ബിഷയറിന്റെ ലാങ്കാഷയറിനെതിരെയുള്ള മത്സരത്തിലാവും വഹാബ്...

പാക് ടീം തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് റമീസ് രാജ

വഹാബ് റിയാസിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെയും കോച്ച് മിക്കി ആര്‍തറിന്റെയും തീരുമാനത്തെ ചോദ്യം ചെയ്ത് റമീസ് രാജ. പരിക്കേറ്റ യസീര്‍ ഷായ്ക്ക് പകരം ടെസ്റ്റ് ടീമില്‍ ഷദബ് ഖാനെ ഉള്‍പ്പെടുത്തിയെങ്കിലും വഹാബ് റിയാസായിരുന്നു മെച്ചപ്പെട്ട...

വഹാബ് റിയാസിന്റെ പാക്കിസ്ഥാന്‍ കരിയര്‍ അവസാനത്തിലേക്കോ?

വഹാബ് റിയാസിന്റെ പാക്കിസ്ഥാന്‍ കരിയര്‍ ഏറെക്കുറെ അവസാനത്തിലേക്കെന്ന് സൂചന. അയര്‍ലണ്ടിലേക്കും ഇംഗ്ലണ്ടിലേക്കുമുള്ള 25 അംഗ സാധ്യത പട്ടികയില്‍ പോലും താരം ഇടം പിടിക്കാതെ വന്നപ്പോളാണ് താരത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനവുമായി പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍...

ഡുമിനി നയിച്ചു, ഇസ്ലാമാബാദ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ഒന്നാമത്

ജെപി ഡുമിനിയും(73*), ആസിഫ് അലിയും(24 പന്തില്‍ 45) ചേര്‍ന്ന് നല്‍കിയ മികച്ച ടോട്ടല്‍. ബൗളിംഗില്‍ സമിത് പട്ടേലും(4 വിക്കറ്റ്)-സഫര്‍ ഗോഹറും(3) തിളങ്ങിയപ്പോള്‍ പേഷ്വാര്‍ സല്‍മിയ്ക്കെതിരെ ആധികാരിക ജയം നേടി ഇസ്ലാമാബാദ് യുണൈറ്റഡ്. ജയത്തോടെ...

ദുബായ് ഡേ നൈറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ദുബായ് ഡേ നൈറ്റ് ടെസ്റ്റ് ആര് ജയിക്കുമെന്ന് പ്രവചിക്കാനാകാതെ ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 317 റണ്‍സ് പിന്തുടരാനിറങ്ങിയ പാക്കിസ്ഥാന്‍ 198/5 എന്ന നിലയിലാണ്. വിജയം 119 റണ്‍സ് അകലെ....

രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കന്‍ തകര്‍ച്ച, ലീഡ് 254 റണ്‍സിനു

പാക്കിസ്ഥാനെ 262 റണ്‍സിനു പുറത്താക്കി 220 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 34/5 എന്ന നിലയിലാണ്. മൂന്ന്...

പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിനും വിജയം നല്‍കാനായില്ല ബാര്‍ബഡോസിനു

ജമൈക്ക തല്ലാവാസിനെതിരെ ജയം സ്വന്തമാക്കാനാകാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിനും ബാര്‍ബഡോസിനു വിജയം നല്‍കാനായില്ല. 20ാം ഓവറില്‍ 142 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ബാര്‍ബഡോസ് 12 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യം ബാറ്റ്...

വഹാബ് റിയാസ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്

കണങ്കാലിനേറ്റ് പരിക്കിനാല്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഇനി പാക്കിസ്ഥാനു പേസ് ബൗളര്‍ വഹാബ് റിയാസിന്റെ സേവനം ഇനി ഇല്ല. ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിനിടെയാണ് റിയാസിനു പരിക്കേറ്റത്. കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും വിശ്രമമാണ് റിയാസിനു...
Advertisement

Recent News