Home Tags Vishnu Vinod

Tag: Vishnu Vinod

അടിച്ച് തകര്‍ത്ത് വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും, പ്രതിഭ സിസിയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക്...

രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി വിഷ്ണു വിനോദ്, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് കേരളം

ഗുജറാത്തിനെ 210 റണ്‍സിന് എറിഞ്ഞിട്ട ശേഷം ലക്ഷ്യമായ 268 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ കേരളം വെടിക്കെട്ട് താരം വിഷ്ണു വിനോദിനെ ഓപ്പണറാക്കി പരീക്ഷിക്കുകയായിരുന്നു. കേരളത്തിന്റെ ഈ സീസണിലെ സ്ഥിരം ഓപ്പണര്‍ രാഹുല്‍...

വിറ്റ് പോകാതെ വിഷ്ണു വിനോദ്, യശസ്വി ജൈസ്വാളിനെയും അനുജ് റാവത്തിനെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

മലയാളിത്താരം വിഷ്ണു വിനോദിന് ഐപിഎലില്‍ ആവശ്യക്കാരില്ല. അതേ സമയം യുവ താരം യശസ്വ ജൈസ്വാളിന് 2.40 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍...

രഞ്ജിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി കേരളം, 115 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് ജയിക്കുവാന്‍ 48...

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ വിജയം നേടുവാന്‍ ബംഗാള്‍ നേടേണ്ടത് 48 റണ്‍സ്. 307 റണ്‍സിന് ബംഗാളിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 47...

കേരളം തകര്‍ന്നു, കൈവശം നേരിയ ലീഡ്

ബംഗാളിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന് തകര്‍ച്ച. 29 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളം 97/6 എന്ന നിലയിലാണ്. കേരളത്തിന്റെ പ്രതീക്ഷ മുഴുവന്‍ 31 റണ്‍സുമായി നില്‍ക്കുന്ന വിഷ്ണു...

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ താരങ്ങളായ സന്ദീപ് വാര്യര്‍, ജലജ് സക്സേന, വിഷ്ണു വിനോദ്. വിഷ്ണു വിനോദും സന്ദീപ് വാര്യരും ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യ എ ടീമില്‍ കളിക്കുമ്പോള്‍...

വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ശതകം, ആന്ധ്രയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 230/6 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 39.4 ഓവറില്‍...

മുംബൈയുടെ പത്ത് വിക്കറ്റ് വിജയമെന്ന മോഹം തകര്‍ത്ത് വിഷ്ണു വിനോദ്

കേരളം നല്‍കിയ വിജയ ലക്ഷ്യമായ 200 റണ്‍സ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടക്കാമെന്ന മുംബൈയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിഷ്ണു വിനോദ്. പത്ത് വിക്കറ്റ് വിജയത്തിലേക്ക് മുംബൈ കുതിയ്ക്കുന്നതിനിടെ വിജയത്തിന് അഞ്ച്...

നാലാം ജയവുമായി കേരളം, നാഗലാണ്ടിനെതിരെ 10 വിക്കറ്റ് വിജയം

നാഗലാണ്ടിനെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത നാഗലാണ്ടിനെ 103 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം 12.2 ഓവറില്‍...

ആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയ്ക്കെതിരെ എട്ട് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവില്‍ 160/6 എന്ന സ്കോറാണ് ആദ്യം...

കേരളത്തിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്, വിഷ്ണു വിനോദിന്റെ മികവില്‍ നൂറ് കടന്നു

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് കേരളം. ഉമേഷ് യാദവിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ സ്ഥിതി ദയനീയമാക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ 28.4...

സിദ്ധാര്‍ത്ഥ് കൗളിനു മുന്നില്‍ തകര്‍ന്ന് കേരളം, 121 റണ്‍സിനു പുറത്ത്

രഞ്ജി ട്രോഫിയില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി കേരളത്തിനെ ബാറ്റിംഗിനയയ്ച്ച പഞ്ചാബ് 121 റണ്‍സിനു എതിരാളികളെ എറിഞ്ഞിടുകയായിരുന്നു. 37 ഓവര്‍ മാത്രമാണ് കേരളത്തിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്. സിദ്ധാര്‍ത്ഥ്...

കേരളം മറക്കാനാഗ്രഹിക്കുന്ന ആ രണ്ട് ദിനങ്ങള്‍, എന്നും ഓര്‍മ്മയില്‍ നില്‍ക്കും മൂന്നാം ദിവസത്തെ പോരാട്ടം

മധ്യ പ്രദേശിനിതിരെയുള്ള മത്സരത്തില്‍ കേരളം മറക്കാനാഗ്രഹിക്കുക രണ്ട് ദിവസത്തെ പ്രകടനങ്ങളാവും, അതു പോലെത്തന്നെ ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കുന്ന എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന മൂന്നാം ദിവസത്തെ പോരാട്ടവും. ആദ്യ ദിവസം ബാറ്റിംഗിലാണ്...

ഇരട്ട ശതകത്തിനു ഏഴ് റണ്‍സ് അകലെ എത്തി വിഷ്ണു വിനോദ്, ജയിക്കുവാന്‍ മധ്യ പ്രദേശ്...

കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 455 റണ്‍സിനു അവസാനിച്ചു. മത്സരത്തില്‍ ഇപ്പോള്‍ കേരളത്തിനു 190 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. ബേസില്‍ തമ്പി 57 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഷ്ണു വിനോദ് തന്റെ ഇരട്ട ശതകത്തിനു...

അവിശ്വസനീയം ഈ തിരിച്ചുവരവ്, വിഷ്ണു വിനോദിനും സച്ചിന്‍ ബേബിയ്ക്കും ബിഗ് സല്യൂട്ട്

ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സിനിടെ നഷ്ടമായത് 4 മുന്‍ നിര വിക്കറ്റുകള്‍. എന്നിട്ടും കേരളം കീഴടങ്ങാതെ പോരാടി, സച്ചിന്‍ ബേബിയിലൂടെയും വിഷ്ണു വിനോദിലൂടെയും. ലീഡ് 125...

Recent News