Browsing Tag

Vishnu Vinod

വീണ്ടും ശതകം നേടി റോബിന്‍ ഉത്തപ്പ, റെയില്‍വേസിനെതിരെ മിന്നും തുടക്കവുമായി കേരളം

റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 32 ഓവറില്‍ കേരളം 193 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ കേരളത്തിനോട് ടോസ്…

മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍, വിഷ്ണു വിനോദ് ‍ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം

മലയാളിത്താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ഐപിഎല്‍ കരാര്‍. മുഹമ്മദ് അസ്ഹറുദ്ദീനെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം കളിക്കാനെത്തും.…

അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം,ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഉത്തപ്പയും വിഷ്ണു…

213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ…

അടിച്ച് തകര്‍ത്ത് വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും, പ്രതിഭ സിസിയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വിഷ്ണു വിനോദും…

രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി വിഷ്ണു വിനോദ്, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച്…

ഗുജറാത്തിനെ 210 റണ്‍സിന് എറിഞ്ഞിട്ട ശേഷം ലക്ഷ്യമായ 268 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ കേരളം വെടിക്കെട്ട് താരം വിഷ്ണു വിനോദിനെ ഓപ്പണറാക്കി പരീക്ഷിക്കുകയായിരുന്നു. കേരളത്തിന്റെ ഈ സീസണിലെ സ്ഥിരം ഓപ്പണര്‍ രാഹുല്‍ പിയ്ക്ക് പകരം വിഷ്ണു…

വിറ്റ് പോകാതെ വിഷ്ണു വിനോദ്, യശസ്വി ജൈസ്വാളിനെയും അനുജ് റാവത്തിനെയും സ്വന്തമാക്കി രാജസ്ഥാന്‍…

മലയാളിത്താരം വിഷ്ണു വിനോദിന് ഐപിഎലില്‍ ആവശ്യക്കാരില്ല. അതേ സമയം യുവ താരം യശസ്വ ജൈസ്വാളിന് 2.40 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്നിവരായിരുന്നു 20 ലക്ഷം അടിസ്ഥാന…

രഞ്ജിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി കേരളം, 115 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് ജയിക്കുവാന്‍ 48…

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ വിജയം നേടുവാന്‍ ബംഗാള്‍ നേടേണ്ടത് 48 റണ്‍സ്. 307 റണ്‍സിന് ബംഗാളിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 47 റണ്‍സിന്റെ ലീഡാണ് കേരളത്തിന്…

കേരളം തകര്‍ന്നു, കൈവശം നേരിയ ലീഡ്

ബംഗാളിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന് തകര്‍ച്ച. 29 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളം 97/6 എന്ന നിലയിലാണ്. കേരളത്തിന്റെ പ്രതീക്ഷ മുഴുവന്‍ 31 റണ്‍സുമായി നില്‍ക്കുന്ന വിഷ്ണു വിനോദിലാണ്. റോബിന്‍…

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ താരങ്ങളായ സന്ദീപ് വാര്യര്‍, ജലജ് സക്സേന, വിഷ്ണു വിനോദ്. വിഷ്ണു വിനോദും സന്ദീപ് വാര്യരും ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യ എ ടീമില്‍ കളിക്കുമ്പോള്‍ ജലജ് സക്സേന ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ…

വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ശതകം, ആന്ധ്രയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 230/6 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 39.4 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. 89 പന്തില്‍ 139 റണ്‍സ് നേടിയ…