Browsing Tag

Velocity

പൊരുതി നിന്നത് ലോറ മാത്രം, അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ വെലോസിറ്റിയെ വീഴ്ത്തി…

വനിത ടി20 ചലഞ്ച് കിരീടം സ്വന്തമാക്കി സൂപ്പര്‍നോവാസ്. ഇന്ന് നടന്ന ഫൈനലില്‍ വെലോസിറ്റിയ്ക്കെതിരെ 4 റൺസ് വിജയം ആണ് ടീം നേടിയത്. 40 പന്തിൽ 65 റൺസ് നേടിയ റൺസ് നേടിയ ലോറ വോള്‍വാര്‍ഡടിന് മറ്റു വെലോസിറ്റി താരങ്ങള്‍ക്കാര്‍ക്കും പിന്തുണ നൽകുവാന്‍…

സൂപ്പര്‍നോവാസിന് മികച്ച സ്കോര്‍, മികവ് പുലര്‍ത്തി ഡിയാന്‍ഡ്ര ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും

വനിത ടി20 ചലഞ്ച് ഫൈനലില്‍ വെലോസിറ്റിയ്ക്ക് 166 റൺസ് വിജയ ലക്ഷ്യം നൽകി സൂപ്പര്‍നോവാസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസ് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡിയാന്‍ഡ്ര ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് ഒന്നാം…

കിരീട ലക്ഷ്യവുമായി സൂപ്പര്‍നോവാസും വെലോസിറ്റിയും, ടോസ് അറിയാം

വനിത ടി20 ചലഞ്ച് 2022ന്റെ ഫൈനലില്‍ ഇന്ന് പൂനെയിൽ സൂപ്പര്‍നോവാസും വെലോസിറ്റിയും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ടീമുകള്‍ക്കും ഒരു ജയം സ്വന്തമാക്കാനായെങ്കിലും മികച്ച റൺ റേറ്റിന്റെ ബലത്തിൽ ട്രെയിൽബ്ലേസേഴ്സിനെ മറികടന്നാണ് ഈ ടീമുകള്‍…

ഇത്ര ദൂരം സിക്സര്‍ അടിക്കുന്ന ഒരു വനിത താരത്തെ താന്‍ കണ്ടിട്ടില്ല – ലോറ വോള്‍വാര്‍ഡട്

ഇന്നലെ പരാജയം ആയിരുന്നു ഫലമെങ്കിലും ട്രെയില്‍ബ്ലേസേഴ്സിന്റെ കൂറ്റന്‍ സ്കോറിന്റെ അടുത്തെത്തുവാന്‍ വെലോസിറ്റിയെ സഹായിച്ച് റൺ റേറ്റിന്റെ ബലത്തിൽ ഫൈനലുറപ്പിക്കുവാന്‍ ടീമിനെ സാധിപ്പിച്ചത് കിരൺ നാവ്ഗിരേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം…

വനിത ടി20 ചലഞ്ചിലെ അതിവേഗ ഫിഫ്റ്റിയുമായി കിരൺ, വെലോസിറ്റിയ്ക്ക് ജയമില്ലെങ്കിലും ഫൈനലില്‍ സ്ഥാനം

വനിത ടി20 ചലഞ്ചിൽ ഇന്നത്തെ മത്സരത്തിൽ കിരൺ നാവ്ഗിരേയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന് വെലോസിറ്റി. ഇന്നത്തെ മത്സരത്തിൽ വിജയം നേടുവാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചില്ലെങ്കിലും 158 റൺസ് മറികടന്നതോടെ മികച്ച റൺ…

കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്, മേഘനയ്ക്കും റോഡ്രിഗസിനും അര്‍ദ്ധ ശതകങ്ങള്‍

വനിത ടി20 ചലഞ്ചിൽ കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം 190/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. 47 പന്തിൽ 73 റൺസ് നേടിയ സബിനേനി മേഘനയും 66 റൺസ് നേടിയ ജെമീമ റോഡ്രിഗസും ആണ് ടീമിനായി തിളങ്ങിയത്.…

ഷഫാലിയുടെ വെടിക്കെട്ട് തുടക്കത്തിന് ശേഷം ലോറയുടെ മികവാര്‍ന്ന ബാറ്റിംഗ്, സൂപ്പര്‍നോവാസിനെ വീഴ്ത്തി…

വനിത ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന്റെ രണ്ടാം ജയം എന്ന മോഹങ്ങള്‍ക്ക് തടയിട്ട് വെലോസിറ്റി. ലക്ഷ്യമായ 151 റൺസ് 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് വെലോസിറ്റി നേടിയത്. ഷഫാലി വര്‍മ്മയുടെ ഫിഫ്റ്റിയ്ക്കൊപ്പം ലോറ വോള്‍വാര്‍ഡട് നേടിയ 51 റൺസും ആണ്…

വനിതാ ടി 20 ചലഞ്ച്; വമ്പൻ ജയവുമായി ട്രെയില്‍ബ്ലേസേഴ്സ്

വനിതാ ടി 20 ചലഞ്ചിലെ രണ്ടാമത്തെ മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി ട്രെയില്‍ബ്ലേസേഴ്സ്. വെലോസിറ്റിക്കെതിരെ 9 വിക്കറ്റിനായിരുന്നു ട്രെയില്‍ബ്ലേസേഴ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 47 റൺസിന് എല്ലാവരും ഓൾ ഔട്ട് ആയിരുന്നു. മറുപടി

വനിത ടി20 ചലഞ്ചിലെ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെലോസിറ്റി

ഇന്നലെ സൂപ്പര്‍നോവാസിനെതിരെയുള്ള തകര്‍പ്പന്‍ ജയത്തിന് ശേഷം ഇന്ന് ട്രെയില്‍ബ്ലേസേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വെലോസിറ്റി ടീം ക്യാപ്റ്റന്‍ മിത്താലി രാജ്. ഇന്നലെ ഒരു പന്ത് അവശേഷിക്കെയാണ് ടീം തകര്‍പ്പന്‍ വിജയം നേടിയത്. ഇന്നത്തെ…

ഒരു പന്ത് അവശേഷിക്കെ ആവേശകരമായ അഞ്ച് വിക്കറ്റ് വിജയവുമായി വെലോസിറ്റി

വനിത ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് വെലോസിറ്റി. സൂപ്പര്‍നോവാസ് നേടിയ 126/8 എന്ന സ്കോര്‍ 19.5 ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ വെലോസിറ്റി സ്വന്തമാക്കിയത്. സൂനേ ലൂസ് 21 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയാണ് വെലോസിറ്റിയുടെ വിജയ…