Home Tags Vancouver Knights

Tag: Vancouver Knights

നിലവിലെ ചാമ്പ്യന്മാരെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി ഗ്ലോബല്‍ ടി20 കാനഡ 2019ല്‍ വിജയികളായി വിന്നിപെഗ്...

ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടും ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍. ഗ്ലോബല്‍ ടി20 2019ന്റെ ഫൈനലില്‍ വാങ്കൂവര്‍ നൈറ്റ്സും വിന്നിപെഗ് ഹോക്ക്സും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹോക്ക്സിനൊപ്പം നില്‍ക്കുകയായിരുന്നു. നിശ്ചിത സമയത്ത്...

ഫൈനലില്‍ പിഴച്ച് വിന്‍ഡീസ് ബോര്‍‍ഡ് ടീം, കാനഡയില്‍ ജേതാക്കള്‍ നൈറ്റ്സ്

ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം വിജയങ്ങള്‍ സ്വന്തമാക്കിയ ടീമായിട്ട് കൂടി ഫൈനലില്‍ കാലിടറി വിന്‍ഡീസ് ബോര്‍ഡ് ടീം. ഫൈനലില്‍ വാന്‍കോവര്‍ നൈറ്റ്സിനോട് കിരീടം അടിയറവു പറഞ്ഞ ടീം തങ്ങളുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ക്ക് നീതി പുലര്‍ത്തുന്ന...

ഡക്ക‍്വര്‍ത്ത് ലൂയിസില്‍ വിജയം വാന്‍കോവര്‍ നൈറ്റ്സിനു, ഫൈനലിലേക്ക്

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന...

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ്...

നൈറ്റ്സിനെതിരെ തകര്‍ന്നടിഞ്ഞ് നാഷണല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ മോശം ഫോം തുടര്‍ന്ന് ടൊറോണ്ടോ നാഷണല്‍സ്. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ 17ാം മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെതിരെയാണ് നാഷണല്‍സ് തോല്‍വിയേറ്റു വാങ്ങിയത്. ടോസ് നേടിയ വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍...

ഒടുവില്‍ അവര്‍ പരാജയപ്പെട്ടു, വാന്‍കോവര്‍ നൈറ്റ്സിനോട്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ പരാജയം ഏറ്റുവാങ്ങി ക്രിക്കറ്റ് വിന്‍ഡീസ് ടീം. ആദ്യ നാല് മത്സരങ്ങളിലും അപരാജിത കുതിപ്പ് തുടര്‍ന്ന ടീം. ഇന്നലെ നടന്ന മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനോടാണ് പരാജയം ഏറ്റുവാങ്ങിത്. 35...

18 റണ്‍സ് വിജയം നേടി നൈറ്റ്സ്

മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെ 18 റണ്‍സ് വിജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ടൂര്‍ണ്ണമെന്റിലെ എട്ടാം മത്സരത്തില്‍ ടോസ് നേടി മോണ്ട്രിയല്‍ ടൈഗേഴ്സ് നായകന്‍ ലസിത് മലിംഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡൂസന്‍...

ഹോക്ക്സിനെ മറികടന്ന് നൈറ്റ്സിനു വിജയം

ഗ്ലോബല്‍ ടി20 കാനഡയിലെ ആദ്യ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ആദ്യ മത്സരത്തില്‍ ടൊറോണ്ടോ നാഷണല്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ നടന്ന മത്സരത്തില്‍ നൈറ്റ്സ് വിന്നിപെഗ് ഹോക്ക്സിനെതിരെ 6 വിക്കറ്റിന്റെ മികച്ച...

മടങ്ങിവരവില്‍ മികവ് പുലര്‍ത്തി സ്മിത്ത്, ആന്റണ്‍ ഡെവ്സിച്ചിന്റെ മികവില്‍ ടൊറോണ്ടോയ്ക്ക് വിജയം

ഗ്ലോബല്‍ ടി20 കാനഡയ്ക്ക് വെടിക്കെട്ട് തുടക്കം. ഇരു ടീമുകളിലെയും വിന്‍ഡീസ് താരങ്ങളും ന്യൂസിലാണ്ട് താരം ആന്റണ്‍ ഡെവ്സിച്ചും തിളങ്ങിയ ഉദ്ഘാടന മത്സരത്തില്‍ തന്നെ 200നു മുകളില്‍ സ്കോര്‍ ഇരു ടീമുകളും നേടുകയായിരുന്നു. വാങ്കൂവര്‍...

ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയ്ക്ക് ഇന്ന് തുടക്കം, സ്മിത്ത് തിരികെ ക്രിക്കറ്റിലേക്ക്

കാന‍ഡയുടെ ടി20 ലീഗായ ഗ്ലോബല്‍ ടി20 ലീഗ് കാനഡയ്ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വാന്‍കൂവര്‍ നൈറ്റ്സ് ടൊറോണ്ടോ നാഷണല്‍സിനെ നേരിടും. മുന്‍ നിര അന്താരാഷ്ട്ര താരങ്ങളാണ് ഇരു ടീമുകളിലുമായി...
Advertisement

Recent News