Home Tags Transfers

Tag: Transfers

ലൂയിസ് നാനി വലൻസിയ വിട്ടു, ഇനി ഇറ്റാലിയൻ ലീഗിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂയിസ് നാനി ഇനി ഇറ്റാലിയൻ ലീഗിൽ കളിക്കും. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് സീരി എ ക്ലബായ ലാസിയോ ആണ് നാനിയെ സ്വന്തമാക്കിയിരിക്കുന്നത്. ട്രാൻസ്ഫർ പൂർത്തിയാക്കാൻ...

ഇന്നാണ് ട്രാൻസ്ഫർ കലാശകൊട്ട്

യൂറോപ്യൻ ഫുട്ബാൾ സീസണിന്‌തുടക്കമായെങ്കിലും കളിക്കാരുടെ കൈമാറ്റത്തിന് ഇന്നാണ് അവസാന ദിവസം. ട്രാൻസ്ഫർ ഡെഡ് ലൈനിൽ ക്ലബ്ബ്കളും ഏജന്റുകളും കളിക്കാരും കരാറുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടമോടുന്നതിന്റെ അവസാന ദിവസം. പതിവ് പോലെ ഇത്തവണയും പ്രീമിയർ ലീഗ് ക്ലബ്ബ്ൾ...

ചെൽസിയുടെ വമ്പൻ ഓഫർ നിരസിച്ച ചേമ്പർലൈൻ ഇനി ലിവർപൂളിൽ

ആഴ്സണൽ മധ്യനിര താരം അലക്‌സ് ഓക്സലൈഡ് ചേമ്പർലൈൻ ഇനി ക്ളോപ്പിന്റെ ലിവർപൂളിൽ. ഏതാണ്ട് 40 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ ലിവർപൂൾ ആൻഫീൽഡിൽ എത്തിക്കുന്നത്. നിലവിലെ കരാറിൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെ...

സിറ്റി വിട്ട് വീണ്ടുമൊരു യുവതാരം

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്‌ട്രൈക്കർ കെലേചി ഇഹെനാച്ചോ ലെസ്റ്റർ സിറ്റിയിലേക്ക് ചുവടുമാറുന്നു. പെപ് ഗാർഡിയോളയുടെ വരവോടെ അവസരങ്ങൾ കുറയുകയും സെർജിയോ അഗ്യൂറോ, ഗബ്രിയേൽ ഹെസൂസ് എന്നീ സ്‌ട്രൈക്കർമാർ ടീമിലുള്ളപ്പോൾ വരും സീസണിലും പരിമിതമായ...

അപമാനിതനായി ലൂകാസ് പെരെസ് ആഴ്സണൽ വിടുന്നു

ലൂകാസ് പേരെസിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ ദിനങ്ങൾ അങ്ങനെ അവസാനമാവുകയാണ്. താരം സ്പെയിനിലേക്ക് തന്നെ മടങ്ങാൻ ഒരുങ്ങുന്നതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ട്രാൻസ്ഫർ സീസണിൽ സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടിവോ ലാകൊരൂനയിൽ നിന്ന് ലണ്ടനിൽ എത്തിയ...

സിറ്റി പ്രതിരോധത്തിൽ ഇനി മെൻഡിയും

ഏറെ നാൾ പിന്തുടർന്ന ബെഞ്ചമിൻ മെൻഡി ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ എത്തി. പെപ് ഗാർഡിയോള തന്റെ സമ്മറിലെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായിരുന്നു താരത്തെ ലോക റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്.ഒരു ഡിഫെൻഡർക്ക് ലഭിക്കുന്ന...

ചെൽസിയുടെ ആക്രമണം ഇനി ആൽവാരോ മൊറാത്ത നയിക്കും

ആൽവാരോ മൊറാത്ത അങ്ങനെ ഔദ്യോഗികമായി ചെൽസിയുടെ താരമായി. ബുധനാഴ്ച റയൽ മാഡ്രിഡുമായി ചെൽസി കരാറിൽ എത്തിയുരുന്നെങ്കിലും താരത്തിന്റെ മെഡിക്കലും ഔദ്യോഗിക അവതരണവും ഇന്നാണ് അരങ്ങേറിയത്. ഇതോടെ വരാനിരിക്കുന്ന സീസണിൽ ഡിയഗോ കോസ്റ്റയുടെ പകരക്കാരനായി...

കുർട്ട് സൂമ സ്റ്റോക്ക് സിറ്റിയിൽ

ചെൽസി ഡിഫൻഡർ കുർട്ട് സൂമ വായ്പ അടിസ്ഥാനത്തിൽ സ്റ്റോക്ക് സിറ്റിയിൽ ചേർന്നു. ഒരു വർഷത്തേക്കാണ് ഫ്രാൻസ് ദേശീയ താരം കൂടിയായ സൂമ സ്റ്റോക്ക് സിറ്റിയിൽ ചേരുന്നത്. ലോണിൽ പോകുകയാണെങ്കിലും താരത്തിന് പുതിയ 6 വർഷത്തെ...

ഇനിയും രണ്ട് താരങ്ങൾ കൂടി മാഞ്ചസ്റ്ററിൽ എത്തും എന്ന് മൗറീന്യോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടില്ലാ എന്ന് ഹോസേ മൗറീന്യോ. പ്രീ സീസൺ മത്സരങ്ങൾക്കായി അമേരിക്കയിൽ ഉള്ള മാഞ്ചസ്റ്റർ കോച്ച് പത്ര സമ്മേളനത്തിലാണ് ഇനിയും താരങ്ങൾ മാഞ്ചസ്റ്ററിലേക്ക് എത്തും എന്ന് ഉറപ്പിച്ച് പറഞ്ഞത്....

മുൻ സിറ്റി ഗോൾകീപ്പർ ചെൽസിയിൽ

മുൻ മാഞ്ചെസ്റ്റെർ സിറ്റി ഗോൾകീപ്പർ ബില്ലി കാബലേറൊ ചെൽസിയിൽ ചേർന്നു. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് അർജെന്റീനക്കാരനായ കാബലേറൊ നീലപ്പടയിൽ എത്തിയത്. ചെൽസി വിട്ട അസ്മിർ ബെഗോവിച്ചിന്റെ പകരക്കാരായയാവും കാബലേറൊ ചെൽസിയുടെ വല കാക്കുക. കഴിഞ്ഞ...

പുത്തൻ കരാറൊപ്പിട്ട്‌ ജെസെ ലിംഗാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ജെസെ ലിംഗാർഡ് ക്ലബ്ബുമായി 4 വർഷത്തേക്ക് പുതിയ കരാർ ഒപ്പിട്ടു, കരാർ പ്രകാരം 2021 വരെ താരം യുണൈറ്റഡിൽ തന്നെ തുടരും. വേണമെങ്കിൽ ഒരു വർഷത്തേക്ക്...

ലോകത്തെ മുഖ്യ ഫുട്ബോൾ ലീഗുകളിലെ പ്രമുഖ ട്രാൻസ്ഫറുകൾ

ഈ ജനുവരി ട്രാൻസ്ഫർ സീസണിലെ ഏറ്റവും വില കുടിയ താരം ചെല്‍സിയിൽ നിന്നും ചൈനീസ് ക്ലബ്ബായ ഷാങ്ങ്ഹായ് SIPGലോട്ട് പോയ ഓസ്കാർ ആണ്. 60 മില്യൺ പൗണ്ട് ആണ് ഷാങ്ങ്ഹായ് ഓസ്‌കാറിന്‌ വേണ്ടി...
Advertisement

Recent News