Browsing Tag

Transfer News

യുക്രൈനിന്റെ ഇടിവെട്ട് താരത്തെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമങ്ങൾ ശക്തമാക്കി

യുക്രൈൻ ക്ലബ് ശാക്തറിന്റെ യുക്രൈൻ വിങർ ആയ മിഹൈലോ പെട്രോവിച് മദ്രൈകിനു ആയി 60 മില്യൺ യൂറോയുടെ കരാർ മുന്നോട്ട് വച്ചത് ആയി റിപ്പോർട്ടുകൾ. മികച്ച വേഗതയും മികവും ഉള്ള മദ്രൈകിനു യുക്രൈൻ നെയ്മർ എന്ന വിളിപ്പേരും ഉണ്ട്. കുറെക്കാലം ആയി ആഴ്‌സണൽ നോട്ടം…

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസിനെ സ്വന്തമാക്കാൻ യുവന്റസിന് താൽപ്പര്യം ഉണ്ടെന്നു വാർത്ത

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസിനെ ടീമിൽ എത്തിക്കാൻ യുവന്റസിന് താൽപ്പര്യം ഉണ്ടെന്നു സൂചന. കഴിഞ്ഞ സീസണിൽ ആഴ്‌സണലിൽ എത്തിയ യുവ പോർച്ചുഗീസ് താരം തുടക്കത്തിൽ തിളങ്ങിയെങ്കിലും പിന്നീട് നിറം മങ്ങുക ആയിരുന്നു. അതിനെ തുടർന്ന് ഈ സീസണിൽ ആഴ്‌സണൽ…

ലെൻസിന്റെ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം

ഫ്രഞ്ച് ലീഗ് വൺ ക്ലബ് ലെൻസിന്റെ ഐവറി കോസ്റ്റ് മധ്യനിര താരം സെകോ ഫൊഫാനയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി വാർത്തകൾ. ഫ്രഞ്ച് മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്. ജനുവരിയിൽ ടീം ശക്തമാക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി…

ലോക റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ കെയ്‌റ വാൽഷിനെ ടീമിൽ എത്തിക്കാൻ ബാഴ്‌സലോണ

വനിത ഫുട്‌ബോളിലെ റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം കെയ്‌റ വാൽഷിനെ ബാഴ്‌സലോണ വനിതകൾ ടീമിൽ എത്തിക്കും. ചെൽസി പെർണിൽ ഹാർഡറിന് മുടക്കിയ രണ്ടര ലക്ഷം യൂറോ എന്ന തുകയാവും വാൽഷ് പഴയ കഥയാക്കുക. ഏതാണ്ട് 4 ലക്ഷം യൂറോ…

റോസ് ബാർക്കിലി ഇനി നീസിൽ

ഇംഗ്ലീഷ് താരം റോസ് ബാർക്കിലി ഫ്രഞ്ച് ലീഗ് വൺ ക്ലബ് ആയ നീസും ആയി കരാറിൽ ഒപ്പിട്ടു. ചെൽസി കരാർ റദ്ദാക്കിയ ശേഷം ഫ്രീ ഏജന്റ് ആയ ബാർക്കിലിയെ നീസ് സ്വന്തമാക്കുക ആയിരുന്നു. രാത്രി നടന്ന നീസ് മൊണാക്കോ മത്സരത്തിനു മുമ്പ് താരത്തെ കാണികൾക്ക്…

റയൽ മാഡ്രിഡ് ഇതിഹാസം മാർസെലോ ഗ്രീക്ക് ക്ലബിലേക്ക്

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസ് സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡ് വിട്ട മാർസെലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. താരം പ്രീമിയർ ലീഗ് ക്ലബായ…

ഔദ്യോഗിക പ്രഖ്യാപനം എത്തി, ഒബമയാങ് ഇനി ചെൽസിയുടെ നീല ജെഴ്‌സിയിൽ

ഒബമയാങ് ഇനി ചെൽസി താരം. ബാഴ്‌സലോണയിൽ നിന്നു 12 മില്യൺ പൗണ്ടിന് രണ്ടു വർഷത്തെ കരാറിൽ ആണ് താരം ചെൽസിയിൽ എത്തിയത്. ഒരു വർഷം കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയും ഈ കരാറിൽ ഉണ്ട്. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ കൂടിയായ 33 കാരൻ ഇനി ലണ്ടനിൽ ചെൽസിയുടെ നീല…

ബെൻഫിക്കയുടെ ബ്രസീലിയൻ മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു ഫുൾഹാം

ബെൻഫിക്കയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം കാർലോസ് വിനേഷ്യസിനെ ടീമിൽ എത്തിച്ചു ഫുൾഹാം. 4.25 മില്യൺ പൗണ്ടിന് ആണ് താരത്തെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കിയത്. മുൻ ടോട്ടൻഹാം ഹോട്സ്പർ താരം കൂടിയായ കാർലോസ് വിനേഷ്യസ് തങ്ങളുടെ മുന്നേറ്റത്തിന് കൂടുതൽ…

മാഴ്സെയിൽ നിന്നു ക്രൊയേഷ്യൻ പ്രതിരോധ താരത്തെ ടീമിൽ എത്തിച്ചു സെയിന്റ്സ്

ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെയിൽ നിന്നു ക്രൊയേഷ്യൻ പ്രതിരോധ താരം തുജെ കലാറ്റ-കാറിനെ ടീമിൽ എത്തിച്ചു സൗത്താപ്റ്റൺ. നാലു വർഷത്തെ കരാറിൽ ആണ് താരത്തെ ഇംഗ്ലീഷ് ക്ലബ് ടീമിൽ എത്തിച്ചത്. ക്ലബ് വിട്ട യാൻ ബെഡ്നറകിനു പകരക്കാരനായി ആവും താരം…

ആന്ദ്ര ഗോമസ് ലോണിൽ ഫ്രാൻസിലേക്ക്

എവർട്ടണിന്റെ പോർച്ചുഗീസ് താരം ആന്ദ്ര ഗോമസ് ലോൺ അടിസ്ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബായ ലില്ലെയിൽ ചേർന്നു. ഈ സീസൺ മുഴുവൻ താരം ഫ്രാൻസിൽ കളിക്കും. മുൻ ബാഴ്‌സലോണ താരം കൂടിയായ ഗോമസിന് തന്റെ നല്ല കാലം ഫ്രാൻസിൽ വീണ്ടെടുക്കാൻ ആവുമോ എന്നു കണ്ടറിയാം.…