Home Tags Tottenham

Tag: Tottenham

ടോട്ടനത്തിനു മുൻപിൽ വീണു ചെൽസി

ഒടുവിൽ അത് സംഭവിച്ചു, അപരാജിതമായ മൂന്ന് മാസങ്ങൾക്കും 13 മത്സരങ്ങൾക്കുമിപ്പുറം ചെൽസി വൈറ്റ് ഹാർട്ട് ലൈനിൽ പരാജയമറിഞ്ഞു. ഇതോടെ ഒരു സീസണിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയകുതിപ്പ് നടത്തിയ റെക്കോർഡ്‌ ആർസനലിനൊപ്പം അവർ...

ചെൽസിയെ തടയാൻ ടോട്ടനം, പ്രീമിയർ ലീഗിൽ തീപാറും പോരാട്ടം.

തൊട്ടടുത്ത എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കി ലീഗിൽ ഒന്നാമത്. കഴിഞ്ഞ 13 കളികളിലായി അടിച്ച് കൂട്ടിയ ഗോളുകൾ 31, വഴങ്ങിയത് വെറും നാലണ്ണം, ജയം 13, പരാജയം 0. പ്രീമിയർ ലീഗിൽ ആർസനലിന്റെ  തുടർ വിജയങ്ങൾക്കൊപ്പം...

പുതുവർഷം ഗംഭീരമാക്കി ആർസനലും ടോട്ടനവും

മുൻനിര ടീമുകളുടെ കുതിപ്പ് തുടരുന്ന കാഴ്ച്ചക്കാണ് ഇന്നലെയും പ്രീമിയർ ലീഗ് സാക്ഷിയായത്. തകർപ്പൻ ജയത്തോടെ ആർസനൽ, ടോട്ടനം ടീമുകൾ ആദ്യ നാലിലെത്തിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീണു. 2002 നു ശേഷം...

ബോക്സിങ് ഡേയിൽ പന്തുരുളുമ്പോൾ

ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും തിരക്കേറിയതും നിർണ്ണായകവുമായ ദിനങ്ങൾക്കാവും ബോക്സിങ് ഡേയോടെ തുടക്കമാവുക. മറ്റ് യൂറോപ്യൻ ലീഗുകൾ അവധിക്കാലത്തേക്ക് കടക്കുമ്പോൾ വിശ്രമമില്ലാത്ത കളി ദിനങ്ങളാവും ഇംഗ്ലണ്ടിൽ ഉണ്ടാവുക. എന്നും ചൂടേറിയ സംവാദങ്ങൾക്ക് ഇട നൽകാറുള്ള...

ആഴ്സനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൗണ്ട് 17ലെ രണ്ടാം ദിവസത്തെ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, സൗത്താംപ്ടൺ ടീമുകൾക്ക് വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആഴ്‌സനലിനെ ഒന്നിനെതിരെ രണ്ടു...

പ്രീമിയർ ലീഗിൽ മുൻനിര ടീമുകൾക്ക് വിജയം, ചെൽസി ഒന്നാം സ്ഥാനത്ത് തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മുൻനിര ടീമുകൾക്കെല്ലാം ജയം, ചെൽസി,മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ , ടോട്ടൻഹാം എന്നിവരെല്ലാം ജയം കണ്ടു. ചെൽസി-സണ്ടർലാൻഡ് ലീഗിൽ തുടർച്ചയായ 10 ആം ജയമാണ് ഇന്നലെ ചെൽസി സണ്ടർ...

ത്രസിപ്പിച്ച ജയവുമായി സ്വാൻസീ! ചെൽസി, ലിവർപൂൾ, സിറ്റി ടീമുകൾക്കും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസി, ലിവർപൂൾ, സിറ്റി മുൻനിര ടീമുകൾക്ക് ജയം. ആവേശകരമായ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ തകർത്ത് സ്വാൻസിയും ജയം കണ്ടു. നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി...

നോർത്ത് ലണ്ടൻ ഡെർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ആർസനലും ടോട്ടൻഹാം ഹോട്ട്സ്പുർസും തമ്മിലുള്ള നോർത്ത് ലണ്ടൻ ഡെർബി നവംബർ 6 നു ഞായറാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 5.30 നു ആർസണൽ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ ടീമുകൾക്ക് തിരിച്ചടി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗ് ടേബിളിൽ അവസാന സ്ഥാനക്കാരായ സ്റ്റോക് സിറ്റി അപ്രതീക്ഷിതമായി സമനിലയിൽ (1-1) തളച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ...
Advertisement

Recent News