Browsing Tag

Tottenham

സോൺ ഓൺ സോങ്!! വിമർശനങ്ങൾക്ക് ഹാട്രിക്കുമായി മറുപടി, അതും വെറും 13 മിനുട്ടിനുള്ളിൽ

ഹ്യുങ് മിൻ സോണിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് കണ്ട മത്സരത്തിൽ സ്പർസ് ലെസ്റ്റർ സിറ്റിയെ 6-2 എന്ന സ്കോറിന് തോൽപ്പിച്ചു. സബ്ബായി എത്തി ഹാട്രിക്ക് തികച്ച സോൺ തന്നെ ആണ് ഇന്ന് കളിയുടെ താരമായത്. ലെസ്റ്റർ സിറ്റി അവരുടെ ലീഗിലെ എഴാം മത്സരത്തിലും…

അവസാന മൂന്ന് മിനുട്ടിൽ രണ്ട് ഗോളുകൾ, ടോട്ടനത്തെ ഞെട്ടിച്ച് സ്പോർടിങ് ലിസ്ബൺ ജയം

ഇന്ന് ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ അവസാന നിമിഷങ്ങളിൽ പിറന്ന ഇരട്ട ഗോളുകളുടെ ബലത്തിൽ സ്പോർടിങ് മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്പർസിനെ നേരിട്ട പോർച്ചുഗീസ് ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.…

അർജന്റീനൻ ഡിഫൻസീവ് മതിൽ സ്പർസിൽ തുടരും, ക്രിസ്റ്റ്യൻ റൊമേരോ പുതിയ കരാർ ഒപ്പുവെച്ചു

അർജന്റീനൻ സെന്റർ ബാക്ക് ക്രിസ്റ്റ്യൻ റൊമേറോയെ സ്ഥിര കരാറിൽ ഒപ്പുവെച്ചതായി സ്പർസ് പ്രഖ്യാപിച്ചു. ൽ 2021 ഓഗസ്റ്റിൽ അറ്റലാന്റയിൽ നിന്ന് ലോണിൽ ക്ലബ്ബിൽ ചേർന്ന താരം ഇപ്പോൾ 2027വരെയുള്ള കരാർ ഒപ്പുവെച്ചു‌. അർജന്റീന ഇന്റർനാഷണൽ ഇതുവരെ സ്പർസിനായി 32…

റെഗുയിലോൺ സ്പർസ് വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ ഫുൾബാക്കായ റെഗുയിലോൺ ലോണിൽ പോകും. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് ആകും താരത്തെ സൈൻ ചെയ്യുന്നത്. റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് പോകുന്നതിന് പകരക്കാരനായാണ് റെഗുയിലോണിനെ അത്ലറ്റിക്കോ…

പ്രീമിയർ ലീഗ്: ഹാരി കെയ്ന് ചരിത്രം, സ്പർസിന് വിജയം | Exclusive

പ്രീമിയർ ലീഗ്; ഹാരി കെയ്ൻ ചരിത്രം എഴുതിയ മത്സരത്തിൽ സ്പർസ് വോൾവ്സിനെ പരാജയപ്പെടുത്തി. സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു സ്പർസ് വിജയിച്ചത്‌‌. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ നേടിയ ഗോളോടെ പ്രീമിയർ ലീഗിലെ…

എൻഡോംബലയെ ടീമിൽ എത്തിച്ച് നാപോളി

ടോട്ടനം മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ നാപോളി ടീമിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് ഫ്രഞ്ച് താരം ഇറ്റലിയിലേക്ക് എത്തുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും നാപോളിക്ക് സാധിക്കും. ഇതിന് വേണ്ടി ഏകദേശം മുപ്പത് മില്യൺ യൂറോ വരെ ചെലവാക്കേണ്ടി…

ഡെഫോ സ്പർസിൽ തിരികെയെത്തി, ഇനി അക്കാദമി കോച്ച്

മുൻ സ്പർസ് താരം ജെർമെയ്ൻ ഡെഫോ ക്ലബിലേക്ക് തിരികെയെത്തി. അക്കാദമി കോച്ചിംഗ് സ്റ്റാഫിലെ അംഗമായും ക്ലബ് അംബാസഡറായും ആണ് ജെർമെയ്ൻ ഡെഫോ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ 2004 നും 2014 നും ഇടയിൽ രണ്ട് സ്പെല്ലുകളിലായി…

വിയ്യാറയലിൽ തുടരാൻ ലൊ സെൽസോ

ടോട്ടനത്തിൽ നിന്നും കഴിഞ്ഞ ജനുവരി മുതൽ വിയ്യാറയലിൽ ലോണിൽ കളിച്ചിരുന്ന ജിയോവാനി ലോ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ സ്പാനിഷ് ടീമിന്റെ ശ്രമം. മധ്യനിരയിൽ പുതിയ ഇറക്കുമതികൾ ഉള്ളതിനാൽ താരത്തെ വിട്ട് കൊടുക്കുന്നതിൽ ടോട്ടനത്തിനും വിമുഖതയൊന്നും…

കോണ്ടെയുടെ സ്പർസിനെ തടയുക എളുപ്പമാകില്ല, വൻ വിജയവുമായി ടോട്ടനം തുടങ്ങി

ഈ സീസണിൽ ഏവരും പേടിക്കേണ്ട ടീമായിരിക്കും സ്പർസ് എന്നതിന് അടിവരയിട്ടു കൊണ്ട് കൊണ്ടെയും ടീമും പ്രീമിയർ ലീഗ് സീസൺ തുടങ്ങി. ഇന്ന് സ്വന്തം സ്റ്റേഡിയത്തിൽ സതാമ്പ്ടണെതിരെ ഇറങ്ങുമ്പോൾ പുതിയ ഒരു സൈനിംഗിനെയും കൊണ്ടേ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല.…

കൊണ്ടേയെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് ടോട്ടൻഹാം

ഇന്റർ മിലാന് സെരി എ കിരീടം നേടിക്കൊടുത്ത പരിശീലകൻ അന്റോണിയോ കൊണ്ടേയെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് ടോട്ടൻഹാം. കൊണ്ടേക്ക് ടോട്ടൻഹാമിന്റെ കൂടെ ഉടൻ കിരീടം നേടാൻ കഴിയില്ലെന്ന തോന്നൽ വന്നതാണ് കൊണ്ടേ ടോട്ടൻഹാമിനൊപ്പം