Browsing Tag

The Ashes

ജയത്തിലേക്ക് അടുത്ത് ഓസ്ട്രേലിയ, ഇംഗ്ലണ്ട് പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ജയത്തിലേക്ക് അടുത്ത് ഓസ്ട്രേലിയ. മത്സരത്തിന്റെ നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എടുത്തിട്ടുണ്ട്. മത്സരം ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ട്

ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്, തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റിന് 230 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന് 468 റൺസിന്റെ കൂറ്റൻ ലക്‌ഷ്യം

ഇംഗ്ലണ്ട് പ്രതീക്ഷ തകരുന്നു, ഓസ്‌ട്രേലിയക്ക് കൂറ്റൻ ലീഡ്

രണ്ടാം ആഷസ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. 31 റൺസുമായി മാർനസ് ലബുഷെയിനും 45 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ ഉള്ളത്.

ജോ റൂട്ടിന് പരിക്ക്, നാലാം ദിവസം ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ

ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റിന്റെ നാലാം ദിവസം പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കളത്തിൽ ഇറങ്ങിയില്ല. പരിക്കേറ്റ ജോ റൂട്ടിന് പകരം ബെൻ സ്റ്റോക്സ് ആണ് നാലാം ദിവസം ഇംഗ്ലണ്ടിനെ നയിച്ചത്. മത്സരത്തിന് മുൻപുള്ള