Browsing Tag

Tammy Beaumont

ബ്യൂമോണ്ടിന്റെ മികവിൽ കൂറ്റന്‍ സ്കോറും വിജയവും നേടി ഇംഗ്ലണ്ട്

ഓപ്പണിംഗ് താരം താമി ബ്യൂമോണ്ടിന്റെ മിന്നും ശതകത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് വനിതകള്‍ക്ക് കൂറ്റന്‍ സ്കോറും വിജയവും. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 371/7 എന്ന സ്കോര്‍ മൂന്നാം ഏകദിനത്തിൽ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 262 റൺസ് മാത്രമേ 45.4 ഓവറിൽ…

ചാമ്പ്യന്മാ‍‍‍‍ർ ജയിച്ച് തുടങ്ങി, ഇംഗ്ലണ്ടിനെതിരെ 12 റൺസ് വിജയവുമായി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വിജയിച്ച് തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 310/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ്…

കൈവിട്ട് കളി തിരിച്ച് പിടിച്ച് ഇന്ത്യ, ഇംഗ്ലണ്ടിന് വിനയായത് റണ്ണൗട്ടുകള്‍

149 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ താമി ബ്യൂമോണ്ട് തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ വിജയത്തിന് 42 റൺസ് അകലെ വരെ എത്തിച്ചുവെങ്കിലും അവസാന ഓവറുകള്‍ റണ്ണൗട്ടുകള്‍ വിനയായപ്പോള്‍ ഇന്ത്യയ്ക്കെതിരെ 8 റൺസ് തോല്‍വിയേറ്റ്…

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ അനായാസ ജയം നേടി ഇംഗ്ലണ്ട്. ഇന്ത്യ നല്‍കിയ 202 റൺസ് വിജയ ലക്ഷ്യം 34.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ മറികടന്നത്. 87 റസ് നേടിയ താമി ബ്യൂമോണ്ടും 74 റൺസ് നേടിയ നത്താലി സ്കിവറുമാണ് ഇംഗ്ലണ്ടിന്റെ വിജയം…

കന്നി ടെസ്റ്റ് വിക്കറ്റുമായി സ്നേഹ റാണ, ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം

ഓപ്പണര്‍ ലൗറന്‍ വിന്‍ഫീൽഡിനെ നഷ്ടമായെങ്കിലും രണ്ടാം സെഷനിൽ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് മുന്നോട്ട് നീങ്ങുമെന്ന തോന്നിപ്പിച്ച നിമിഷത്തിൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യയുടെ സ്നേഹ റാണ. തന്റെ കന്നി ടെസ്റ്റ്…

ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് വമ്പന്‍ വിജയം

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ വമ്പന്‍ വിജയം നേടി ഇംഗ്ലണ്ട്. ഇന്നലെ ഡെര്‍ബിയിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില് ‍താമി ബ്യൂമോണ്ട് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ എട്ട് വിക്കറ്റ്…

ശതകങ്ങളുമായി ഡാനിയേല്‍ വയട്ടും താമി ബ്യുമോണ്ടും, ഇംഗ്ലണ്ടിന് വലിയ ജയം

പാക്കിസ്ഥാനെതിരെ ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടി ഇംഗ്ലണ്ട്. ഇന്ന് മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 284/6 എന്ന വലിയ സ്കോറാണ് നേടിയത്. ഓപ്പണര്‍മാരായ താമി…

താമി ബ്യൂമോണ്ട് മെല്‍ബേണ്‍ റെനഗേഡ്സിലേക്ക്

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് താരം താമി ബ്യൂമോണ്ടിനെ സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. വരുന്ന സീസണില്‍ ബിഗ്ബാഷില്‍ കളിക്കാനായി എത്തുന്ന താരത്തിന്റെ വരവ് ടീമിന് ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ്. ന്യൂസിലാണ്ടിന്റെ ആമി സാറ്റെര്‍ത്‍വൈറ്റ്…

സ്മൃതിയുടെ ക്യാപ്റ്റന്‍സി തുടക്കം തോല്‍വിയോടെ

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 ക്യാപ്റ്റനായുള്ള സ്മൃതി മന്ഥാനയുടെ തുടക്കം തോല്‍വിയോടെ ഇന്ത്യയെ 41 റണ്‍സിനു പരാജയപ്പെടുത്തി പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 4 വിക്കറ്റ്…

ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക, പരമ്പരയിലെ ആദ്യ ജയം 6 വിക്കറ്റിനു

ത്രിരാഷ്ട്ര ടി20 സീരീസിലെ മൂന്നാം മത്സരത്തില്‍ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ന്യൂസിലാണ്ടിനോടും ഇംഗ്ലണ്ടിനോടും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയം. ആറ് വിക്കറ്റിന്റെ വിജയമാണ് മത്സരത്തില്‍…