Browsing Tag

Swantons CC

റോജിത്തിന്റെ മികവിൽ ആത്രേയയ്ക്ക് 4 വിക്കറ്റ് വിജയം, പരാജയപ്പെടുത്തിയത് സ്വാന്റൺസിനെ

സ്വാന്റൺസിനെതിരെ മികച്ച വിജയവുമായി ആത്രേയ സിസി. ഇന്ന് സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിന്റെ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. അഫ്രാദ് 37 റൺസ് നേടിയപ്പോള്‍…

മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, കൂറ്റന്‍ ജയവുമായി സ്വാന്റൺസ്

26ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തിൽ സ്വാന്റൺസ് ക്രിക്കറ്റ് ക്ലബിന് തകര്‍പ്പന്‍ ജയം. ഇന്ന് ടിസിഎ കായംകുളത്തിനെതിരെ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസിനെ 265/8 എന്ന സ്കോറിലേക്ക്…

സ്വാന്റണ്‍സിനെതിരെ ജോളി റോവേഴ്സിന് 4 വിക്കറ്റ് ജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ജോളി റോവേഴ്സിന് 4 വിക്കറ്റ് വിജയം. ഇന്നത്തെ മത്സരത്തില്‍ സ്വാന്റണ്‍സിനെയാണ് റോവേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് 25 ഓവറില്‍ 145 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 24.3 ഓവറില്‍ 6 വിക്കറ്റ്…

ചാമ്പ്യന്മാരെ വീഴ്ത്തി സ്വാന്റണ്‍സ്

കഴിഞ്ഞ രണ്ട് വര്‍ഷമായി സെലസ്റ്റിയല്‍ ട്രോഫി ജേതാക്കളായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ വീഴ്ത്തി സ്വാന്റണ്‍സ്. ഇന്ന് നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തില്‍ സ്വാന്റണ്‍സ് ഏഴ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍…

അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി സ്വാന്റണ്‍സിന് 3 റണ്‍സ് ജയം

സെലസ്റ്റിയല്‍ ട്രോഫിയിലെ ആദ്യ ഘട്ട ലൂസേഴ്സ് ഫൈനലില്‍ സ്വാന്റണ്‍സിന് ജയം. മത്സരത്തിന്റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്നപ്പോള്‍ അവസാന ഓവറില്‍ അത്രേയ ഉല്‍ഭവിന് ജയിക്കുവാന്‍ 9 റണ്‍സായിരുന്നു മൂന്ന് വിക്കറ്റ് കൈവശമുള്ളപ്പോള്‍…

ബൗളിംഗില്‍ തിളങ്ങി ഷറഫുദ്ദീനും മിഥുനും, 34 റണ്‍സിന് സ്വാന്റണ്‍സിനെ പരാജയപ്പെടുത്തി പ്രതിഭ സിസി

സെലസ്റ്റിയല്‍ ട്രോഫിയുടെ ആദ്യ ഘട്ടത്തിലെ രണ്ടാം സെമിയില്‍ വിജയം കരസ്ഥമാക്കി പ്രതിഭ സിസി. സ്വാന്റണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 25 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും എതിരാളികളെ 21.2 ഓവറില്‍ 102…

അമീര്‍ സീഷന് ശതകം, 108 റണ്‍സിന്റെ വമ്പന്‍ ജയവുമായി സ്വാന്റണ്‍സ്

സെലസ്റ്റിയല്‍ ട്രോഫിയില്‍ ബെനിക്സിന്റെ വിജയക്കുതിപ്പിന് അവസാനം കുറിച്ച് സ്വാന്റണ്‍സ്. അമീര്‍ സീഷന്‍ പുറത്താകാതെ 89 പന്തില്‍ നിന്ന് 113 റണ്‍സ് നേടി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് സിസി 195 റണ്‍സാണ് 26 ഓവറില്‍ നിന്ന് 5 വിക്കറ്റ്…

സ്വാന്റണ്‍സിനു 54 റണ്‍സ് വിജയം

സെലസ്റ്റ്യല്‍ ട്രോഫിയില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ സ്വാന്റണ്‍സിനു 54 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് 27 ഓവറില്‍ 147 റണ്‍സിനു പുറത്തായപ്പോള്‍ ടീം സ്റ്റാര്‍വാര്‍സ് സിസി കുണ്ടറയെ 93 റണ്‍സിനു പുറത്താക്കി വിജയം…

സ്വാന്റണ്‍സിനു തോല്‍വി, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെമിയില്‍

സ്വാന്റണ്‍സ് സിസിയ്ക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.…