Tag: Surrey
ഷോണ്‍ അബോട്ട് സറേയിലേക്ക് എത്തുന്നു
സറേയുടെ രണ്ടാമത്തെ വിദേശ താരമായി ഷോണ്‍ അബോട്ട് എത്തുന്നു. നിലവിലെ കൗണ്ടി ചാമ്പ്യന്മാരാണ് സറേ. ഓസ്ട്രേലിയയുടെ 29 വയസ്സുകാരന് താരം ടീമിലെ രണ്ടാമത്തെ വിദേശ താരമാണ്. ദക്ഷിണാഫ്രിക്കയുടെ ഹഷിം അംല ആണ് മറ്റൊരു...
കെമര്‍ റോച്ച് സറേയിലേക്ക്
വിന്‍ഡീസ് പേസ് ബൗളര്‍ കെമര്‍ റോച്ച് ഈ കൗണ്ടി സീസണില്‍ സറേയ്ക്ക് വേണ്ടി കളിക്കും. സറേയ്ക്ക് വേണ്ടി ആദ്യത്തെ ഏഴ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കാവും താരം എത്തുക. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം റോച്ച്...
സറേയുമായുള്ള കരാര്‍ അവസാനിപ്പിച്ച് മോണേ മോര്ക്കല്സ
സറേയുമായുള്ള തന്റെ മൂന്ന് വര്‍ഷത്തേ കരാര്‍ അവസാനിപ്പിച്ച് മോണേ മോര്‍ക്കല്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം 2018ല്‍ ആണ് ദക്ഷിണാഫ്രിക്കന്‍ താരം സറേയുമായി കൊല്‍പക് കരാറിലെത്തുന്നത്. 2021 ല്‍ താരം ടീമിനൊപ്പം...
സ്കോട്ട് ബോര്ത്വിക് ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു
മൂന്ന് വര്‍ഷം സറേയില്‍ ചെലവഴിച്ച ശേഷം സ്കോട്ട് ബോര്ത്വിക് തിരികെ ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു. സറേയില്‍ ഈ സീസണ് പൂര്‍ത്തിയാക്കിയ ശേഷം പ്രീ സീസണ് പരിശീലനത്തിനായി ഡര്‍ഹമ്മിനൊപ്പം താരം ചേരും. 30 വയസ്സുള്ള ലെഗ്...
സറേയ്ക്ക് വേണ്ടി കളിക്കാനായി സാം കറനെ ബയോ ബബിളില്‍ നിന്ന് റിലീസ് ചെയ്തു
ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ നിന്ന് ഓള്‍റൗണ്ടര്‍ സാം കറനെ റിലീസ് ചെയ്തു. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ താരത്തിന് ഇടം ലഭിക്കാതായതോടെ സറേ ഓള്‍റൗണ്ടറെ ബോബ് വില്ലിസ് ട്രോഫിയില്‍ കളിക്കാന്‍ വേണ്ടിയാണ് റിലീസ് ചെയ്തത്....
ജാമി ഓവര്ട്ടണ് ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ്, ഇനി താരം പോകുന്നത് സറേയിലേക്ക്
ജാമി ഓവര്ട്ടണ് ഈ സീസണ് അവസാനത്തോടെ കൗണ്ടി ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്. ഈ സീസണിന് ശേഷം താരം സറേയിലേക്കാവും ചേക്കേറുന്നത്. 26 വയസ്സുകാരന് ഫാസ്റ്റ് ബൗളര്‍ ഇതുവരെ...
വിക്രം സോളങ്കി സറേ കോച്ച്
സറേയുടെ പുതിയ കോച്ചായി വിക്രം സോളങ്കി. മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഡി വെനൂടോയ്ക്ക് പകരം ആണ് ഇംഗ്ലണ്ട് മുന്‍ ബാറ്റ്സ്മാന് വിക്രം സോളങ്കി ചുമതലയേല്‍ക്കുന്നത്. 2013ല്‍ സോളങ്കി സറേയില്‍ ചേര്‍ന്നത്. 2016ല്‍...
സറേ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ഇനി ക്ലബിനൊപ്പമില്ല
സറേയുടെ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ക്ലബിലേക്ക് മടങ്ങിയെത്തില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് കൗണ്ടി ക്ലബ്. മുഖ്യ കോച്ചിന്റെ കരാര്‍ 2021 വരെയാണെങ്കിലും മൈക്കല്‍ ഇനി തിരികെ വരുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. നിലവില്‍...
ദി ഹണ്ട്രെഡ് ഇപ്പോള്‍ ലാഭത്തിലാവില്ല, ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ളത് മികച്ച തീരുമാനം – സറേ ചീഫ്...
ദി ഹണ്ട്രെഡ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചുവെങ്കിലും ബോര്‍ഡിന്റെ പല അംഗങ്ങള്‍ക്കും ഈ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റ് ലാഭത്തിലാകുമായിരുന്നുവെന്ന ചിന്തയാണുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും ഇപ്പോള്‍ ഈ സാഹചര്യത്തില്‍ നടത്തിയാല്‍...
ഷദബ് ഖാന്റെയും ഡാര്‍സി ഷോര്‍ട്ടിന്റെയും കരാറുകള്‍ റദ്ദാക്കി സറേ
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് കൗണ്ടി തങ്ങളുടെ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുലുകള് തുടരുകയാണ്. ഇപ്പോള്‍ സറേ പുതുതായി രണ്ട് താരങ്ങളുടെ കരാറുകള്‍ കൂടി റദ്ദാക്കുകയാണന്ന് അറിയിച്ചു. പാക്കിസ്ഥാന് താരം ഷദബ് ഖാന്റെയും ഓസ്ട്രേലിയന്‍...
സറേയുടെ ആറ് താരങ്ങള്‍ സെല്‍ഫ് ഐസോലേഷനില്‍
സറേയുടെ ആറ് താരങ്ങള്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് സെല്‍ഫ് ഐസലോഷനില്‍. ഇവര്‍ക്കാര്‍ക്കും തന്നെ നിലവില്‍ യാതൊരുവിധ ലക്ഷണങ്ങളുമില്ലെങ്കിലും ഇവരോട് ഈ ആഴ്ച വീട്ടില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു. താരങ്ങളാരാണെന്ന് വെളിപ്പെടുത്തില്ലെന്നും സറേ വ്യക്തമാക്കി.
സറേയുടെ മറ്റു...
കൊല്‍പക് കരാറില്‍ സറേയിലെത്തി ഹഷിം അംല
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ലോകകപ്പിന് ശേഷം വിരമിച്ച ഹഷിം അംല കൗണ്ടി കളിക്കാനായി സറേയിലേക്ക്. സറേയുമായി രണ്ട് വര്‍ഷത്തെ കൊല്‍പക് കരാര്‍ ആണ് താരം ഒപ്പിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ സഹതാരം മോണേ മോര്‍ക്കലിനൊപ്പം...
റീസ് ടോപ്ലേയ്ക്ക് സറേയില്‍ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍
റീസ് ടോപ്ലേയ്ക്ക് പുതിയ വൈറ്റ് ബോള്‍ കരാര്‍ നല്കി സറേ. രണ്ട് വര്‍ഷത്തെ കരാറാണ് 25 വയസ്സുകാരന് ഇടം കൈയ്യന്‍ പേസര്‍ക്ക് ടീം നല്‍കിയിരിക്കുന്നത്. പരിക്ക് സ്ഥിരമായി അലട്ടിയിരുന്ന താരം സസ്സെക്സിലൂടെ കഴിഞ്ഞ...
ടി20 ബ്ലാസ്റ്റിന് സറേയുടെ രണ്ടാമത്തെ വിദേശ താരമായി ഡാര്‍സി ഷോര്‍ട്ട്
ഷദബ് ഖാന് പിന്നാലെ സറേയുടെ രണ്ടാമത്തെ വിദേശ താരമായി വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ കളിക്കാനായി ഡാര്‍സി ഷോര്‍ട്ട് എത്തുന്നു. ഡര്‍ഹം താരമായ ഷോര്‍ട്ട് അവിടുത്തെ തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് സറേയിലേക്ക് എത്തുന്നത്....
ടി20 ബ്ലാസ്റ്റിന് സറേയ്ക്കൊപ്പം ഷദബ് ഖാന്
2020 വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി കളിക്കുവാന്‍ പാക്കിസ്ഥാന് ഓള്‍റൗണ്ടര്‍ ഷദബ് ഖാനും എത്തുന്നു. 21 വയസ്സ് മാത്രമുള്ള താരത്തിന് 117 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടുവാനായിട്ടുണ്ട്. ഇന്ന് രണ്ട് താരങ്ങളെയാണ് സറേ...