Browsing Tag

Surrey

സറേയ്ക്ക് വേണ്ടി കളിക്കാനായി സാം കറനെ ബയോ ബബിളില്‍ നിന്ന് റിലീസ് ചെയ്തു

ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ നിന്ന് ഓള്‍റൗണ്ടര്‍ സാം കറനെ റിലീസ് ചെയ്തു. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ താരത്തിന് ഇടം ലഭിക്കാതായതോടെ സറേ ഓള്‍റൗണ്ടറെ ബോബ് വില്ലിസ് ട്രോഫിയില്‍ കളിക്കാന്‍ വേണ്ടിയാണ് റിലീസ് ചെയ്തത്. ഇന്ന് കെന്റിനോടാണ്…

ജാമി ഓവര്‍ട്ടണ്‍ ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ്, ഇനി താരം പോകുന്നത് സറേയിലേക്ക്

ജാമി ഓവര്‍ട്ടണ്‍ ഈ സീസണ്‍ അവസാനത്തോടെ കൗണ്ടി ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്. ഈ സീസണിന് ശേഷം താരം സറേയിലേക്കാവും ചേക്കേറുന്നത്. 26 വയസ്സുകാരന്‍ ഫാസ്റ്റ് ബൗളര്‍ ഇതുവരെ 152 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ്…

വിക്രം സോളങ്കി സറേ കോച്ച്

സറേയുടെ പുതിയ കോച്ചായി വിക്രം സോളങ്കി. മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഡി വെനൂടോയ്ക്ക് പകരം ആണ് ഇംഗ്ലണ്ട് മുന്‍ ബാറ്റ്സ്മാന്‍ വിക്രം സോളങ്കി ചുമതലയേല്‍ക്കുന്നത്. 2013ല്‍ സോളങ്കി സറേയില്‍ ചേര്‍ന്നത്. 2016ല്‍ ക്രിക്കറ്റില്‍ നിന്ന്…

സറേ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ഇനി ക്ലബിനൊപ്പമില്ല

സറേയുടെ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ക്ലബിലേക്ക് മടങ്ങിയെത്തില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് കൗണ്ടി ക്ലബ്. മുഖ്യ കോച്ചിന്റെ കരാര്‍ 2021 വരെയാണെങ്കിലും മൈക്കല്‍ ഇനി തിരികെ വരുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. നിലവില്‍…

ദി ഹണ്ട്രെഡ് ഇപ്പോള്‍ ലാഭത്തിലാവില്ല, ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ളത് മികച്ച തീരുമാനം – സറേ…

ദി ഹണ്ട്രെഡ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചുവെങ്കിലും ബോര്‍ഡിന്റെ പല അംഗങ്ങള്‍ക്കും ഈ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റ് ലാഭത്തിലാകുമായിരുന്നുവെന്ന ചിന്തയാണുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും…

ഷദബ് ഖാന്റെയും ഡാര്‍സി ഷോര്‍ട്ടിന്റെയും കരാറുകള്‍ റദ്ദാക്കി സറേ

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് കൗണ്ടി തങ്ങളുടെ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുലുകള്‍ തുടരുകയാണ്. ഇപ്പോള്‍ സറേ പുതുതായി രണ്ട് താരങ്ങളുടെ കരാറുകള്‍ കൂടി റദ്ദാക്കുകയാണന്ന് അറിയിച്ചു. പാക്കിസ്ഥാന്‍ താരം ഷദബ് ഖാന്റെയും ഓസ്ട്രേലിയന്‍…

സറേയുടെ ആറ് താരങ്ങള്‍ സെല്‍ഫ് ഐസോലേഷനില്‍

സറേയുടെ ആറ് താരങ്ങള്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് സെല്‍ഫ് ഐസലോഷനില്‍. ഇവര്‍ക്കാര്‍ക്കും തന്നെ നിലവില്‍ യാതൊരുവിധ ലക്ഷണങ്ങളുമില്ലെങ്കിലും ഇവരോട് ഈ ആഴ്ച വീട്ടില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു. താരങ്ങളാരാണെന്ന് വെളിപ്പെടുത്തില്ലെന്നും…

കൊല്‍പക് കരാറില്‍ സറേയിലെത്തി ഹഷിം അംല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ലോകകപ്പിന് ശേഷം വിരമിച്ച ഹഷിം അംല കൗണ്ടി കളിക്കാനായി സറേയിലേക്ക്. സറേയുമായി രണ്ട് വര്‍ഷത്തെ കൊല്‍പക് കരാര്‍ ആണ് താരം ഒപ്പിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ സഹതാരം മോണേ മോര്‍ക്കലിനൊപ്പം 2021 വരെ…

റീസ് ടോപ്ലേയ്ക്ക് സറേയില്‍ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍

റീസ് ടോപ്ലേയ്ക്ക് പുതിയ വൈറ്റ് ബോള്‍ കരാര്‍ നല്‍കി സറേ. രണ്ട് വര്‍ഷത്തെ കരാറാണ് 25 വയസ്സുകാരന്‍ ഇടം കൈയ്യന്‍ പേസര്‍ക്ക് ടീം നല്‍കിയിരിക്കുന്നത്. പരിക്ക് സ്ഥിരമായി അലട്ടിയിരുന്ന താരം സസ്സെക്സിലൂടെ കഴിഞ്ഞ സീസണിലാണ് പ്രൊഫഷണല്‍…

ടി20 ബ്ലാസ്റ്റിന് സറേയുടെ രണ്ടാമത്തെ വിദേശ താരമായി ഡാര്‍സി ഷോര്‍ട്ട്

ഷദബ് ഖാന് പിന്നാലെ സറേയുടെ രണ്ടാമത്തെ വിദേശ താരമായി വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ കളിക്കാനായി ഡാര്‍സി ഷോര്‍ട്ട് എത്തുന്നു. ഡര്‍ഹം താരമായ ഷോര്‍ട്ട് അവിടുത്തെ തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് സറേയിലേക്ക് എത്തുന്നത്.…