Browsing Tag

South Australia

കോവിഡ് പ്രൊട്ടോക്കോള്‍ ലംഘനം, സൗത്ത് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം

ഷെഫീൽഡ് ഷീൽഡ് മത്സരത്തിന് ശേഷം നൈറ്റ് ക്ലബിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് എത്തിയ സൗത്ത് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം. ക്യൂന്‍സ്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് നൈറ്റ് ക്ലബിൽ നൃത്തം ചവിട്ടിയത്. പത്തോളം താരങ്ങളെ നൈറ്റ്…

മാനസിക സംഘര്‍ഷം, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയന്‍ താരം

സൗത്ത് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ആയ ജേക്ക് വെത്തറാള്‍ഡ് ഷെഫീല്‍ ഷീല്‍ഡില്‍ വിക്ടോറിയയ്ക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് പിന്മാറി. മാനസിക സംഘര്‍ഷം ചൂണ്ടിക്കാണിച്ചാണ് താരം ഈ തീരുമാനത്തിലേക്ക് എത്തിയത്. സൗത്ത് ഓസ്ട്രേലിയയുടെ ആദ്യ…

ജേസണ്‍ ഗില്ലെസ്പി സൗത്ത് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച്

സൗത്ത് ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി ജേസണ്‍ ഗില്ലെസ്പിയെ നിയമിച്ചു. മുന്‍ ഓസ്ട്രേലിയന്‍ പേസറും നിലവില്‍ സസ്സെക്സിന്റെ മുഖ്യ കോച്ചുമായ ഗില്ലെസ്പി മുമ്പ് രണ്ട് തവണ സൗത്ത് ഓസ്ട്രേലിയയെ പരിശീലിപ്പിച്ചിട്ടുണ്ട്. വണ്‍-ഡേ കപ്പിലും ഷെഫീല്‍ഡ്…

സൗത്ത് ഓസ്ട്രേലിയയില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സിലേക്കുള്ള മാറ്റം, ആഡം സംപ ലക്ഷ്യം വയ്ക്കുന്നത്…

ഏഴ് സീസണുകള്‍ക്ക് ശേഷം സൗത്ത് ഓസ്ട്രേലിയയോട് വിട പറഞ്ഞ് ന്യൂ സൗത്ത് വെയില്‍സിലേക്ക് ചേക്കേറുന്ന ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപ ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവാണെന്ന സൂചന നല്‍കി കഴിഞ്ഞിരിക്കുകയാണ്.…