Browsing Tag

Sophie Devine

ശതകം കൈ അകലത്തിൽ നഷ്ടം, സോഫി ഡിവൈനിന്റെ മികവിൽ 228 റൺസ് നേടിയ ന്യൂസിലാണ്ട്

വനിത ഏകദിന ലോകകപ്പിൽ ന്യൂസിലാണ്ടിന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ 228 റൺസ് മാത്രം. സോഫി ഡിവൈനിന്റെ പ്രകടനം ആണ് ന്യൂസിലാണ്ടിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 47.5 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം…

അവസാന ഓവറിൽ ട്വിസ്റ്റ്, 6 റൺസ് വേണ്ട ന്യൂസിലാണ്ടിന് നഷ്ടമായത് മൂന്ന് വിക്കറ്റ്, 3 റൺസ് വിജയം നേടി…

വനിത ഏകദിന ലോകകപ്പിൽ വെസ്റ്റിന്‍ഡീസ് നേടിയ 259/9 എന്ന പിന്തുടര്‍ന്ന് അവസാന ഓവറിൽ 6 റൺസ് എന്ന നിലയിലേക്ക് എത്തിയ ശേഷം തോല്‍വിയിലേക്ക് വീണ് ന്യൂസിലാണ്ട്. ഡിയാന്‍ഡ്ര ഡോട്ടിന്‍ എറിഞ്ഞ അവസാന ഓവറിൽ താരം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ്…

മെഗ് ലാന്നിംഗിന്റെ മികവില്‍ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയപ്പോള്‍ മെഗ് ലാന്നിംഗ് പുറത്താകാതെ നേടിയ 101 റണ്‍സിന്റെ…

സോഫി ഡിവൈനിനെ സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, ടീമിനെ നയിക്കും

വനിത ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സ ടീമിലേക്ക് കരുത്തുറ്റ ടോപ് ഓര്‍ഡര്‍ താരം കൂടി എത്തുന്നു. ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ ആണ് ടീമിലേക്ക് എത്തുന്നത്. വനിത ബിഗ് ബാഷില്‍ ശ്രദ്ധേയമായ പ്രകടനമാണ് സോഫി ഡിവൈന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.…

ക്യാപ്റ്റനായി തന്നെ നിലനിര്‍ത്താത്തതില്‍ നിരാശയുണ്ട്

തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താത്തതില്‍ നിരാശയുണ്ടെന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ആമി സാത്തെര്‍ത്‍വൈറ്റ്. താരം പ്രസാവവധിയ്ക്കായി പോയപ്പോള്‍ ടീം ക്യാപ്റ്റനായി നിയമിക്കപ്പെട്ട സോഫി ഡിവൈനിനെ സ്ഥിരം ക്യാപ്റ്റനാക്കി നിയമിക്കുവാന്‍…

സോഫി ഡിവൈന്‍ ന്യൂസിലാണ്ട് വനിത ടീം ക്യാപ്റ്റന്‍

ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സോഫി ഡിവൈനെ പ്രഖ്യാപിച്ചു. ആമി സാത്തെര്‍ത്‍വൈറ്റിന് പകരം ടീം ക്യാപ്റ്റനായി 2019ന്റെ പകുതിയില്‍ സോഫി ഡിവൈന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ആമി തന്റെ പ്രസവാവധിയ്ക്ക് പോയ…

തകര്‍ത്താടി സോഫി ഡിവൈന്‍, ശ്രീലങ്കയ്ക്കെതിരെ അനായാസ വിജയവുമായി ന്യൂസിലാണ്ട്

വനിത ലോക ടി20യുടെ ഭാഗമായി ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലാണ്ടിന് ഏഴ് വിക്കറ്റ് വിജയം. ശ്രീലങ്കയ്ക്കെതിരെയാണ് ന്യൂസിലാണ്ടിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 127/7 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. ഒന്നാം…

സോഫി ഡിവൈന്റെ അര്‍ദ്ധ ശതകം, വനിത ബിഗ് ബാഷ് ആദ്യ സെമിയില്‍ അഡിലെയ്ഡിന് വിജയം

2019 വനിത ബിഗ് ബാഷിന്റെ ആദ്യ സെമിയില്‍ വിജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് പെര്‍ത്തിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് അഡിലെയ്ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ്…

സോഫി ഡിവൈന്‍ വനിത ബിഗ് ബാഷിലെ താരം

ഈ വര്‍ഷത്തെ വനിത ബിഗ് ബാഷിലെ ഏറ്റവും മികച്ച താരമായി ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ 28 സിക്സുകള്‍ നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 699…

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ഇന്ത്യ, ആദ്യ ടി20യില്‍ പരാജയം

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ പരാജയം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ഇന്ത്യയുടെ റണ്ണൊഴുക്ക് നഷ്ടമാവുകയും ഇന്ത്യ 23…